Saturday, September 21, 2024
 
 

ഓണം വാരാഘോഷം:സമാപന സമ്മേളനത്തിൽ നടന്മാരായ ഷെയിൻ നിഗം,നീരജ് മാധവ്,ആന്റണി വർഗീസ് എന്നിവർ വിശിഷ്ടാതിഥികൾ

10 May 2021 11:22 AM

ഇടുക്കി : ബോഡിമെട്ടിന് സമീപം മണ്ണിടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. കൊച്ചി ധനുഷ്കോടി ദേശീയപാതയില്‍ മുന്തലിനും ബോഡിമെട്ട് ചെക്ക് പോസ്റ്റിനുമിടയിലാണ് വന്‍ പാറയും മണ്ണും റോഡിലേക്ക് ഇടിഞ്ഞു വീണത്.

രണ്ട് ദിവസമായി രാത്രിയില്‍ ശക്തമായ മഴയാണ് മേഖലയില്‍ പെയ്തത്. തമിഴ്നാട്ടില്‍ ബോഡിയിലും കേരളത്തില്‍ ബോഡിമെട്ട് ചെക്ക് പോസ്റ്റിലും വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു.
Photo used for representational purpose only.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration