ബ്യൂട്ടീഷൻ കോഴ്സിൽ ഒഴിവ്
തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ബ്യൂട്ടീഷൻ കോഴ്സ് പഠിപ്പിക്കുന്നതിലേക്കായി നിലവിലുള്ള ഒരു ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചു. Certificate co…

തിരുവനന്തപുരം വനിതാ പോളിടെക്നിക് കോളജിൽ പ്രവർത്തിക്കുന്ന കണ്ടിന്യൂയിങ് എഡ്യൂക്കേഷൻ സെല്ലിൽ ബ്യൂട്ടീഷൻ കോഴ്സ് പഠിപ്പിക്കുന്നതിലേക്കായി നിലവിലുള്ള ഒരു ഒഴിവിലേക്ക് ഉദ്യോഗാർഥികളെ ക്ഷണിച്ചു. Certificate course in Beautician/VHSE/ITI in Cosmetology ആണ് യോഗ്യത (ബ്യൂട്ടിപാർലറിലെ പ്രവൃത്തിപരിചയം അഭികാമ്യം). താത്പര്യമുള്ളവർ മാർച്ച് 7ന് രാവിലെ 11.30ന് കോളജിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കുന്നതിന് അസൽ സർട്ടിഫിക്കറ്റുകളുമായി എത്തണം.




