The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

മാലിന്യമുക്തം നവകേരളം: ജില്ലാ ശില്‍പ്പശാലസംഘടിപ്പിച്ചു

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം വാഷിക പദ്ധതി സംബന്ധിച്ച് ബ്ലോക്കുകളില്‍ നിന്ന് തിരഞ്ഞെടുത്ത ജീവനക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി നടത്തുന്ന ദ്വിദിന പരിശീല…

Kerala04 Jul 2024, 11:55 PM 13,650
മാലിന്യമുക്തം നവകേരളം: ജില്ലാ ശില്‍പ്പശാലസംഘടിപ്പിച്ചു

മാലിന്യമുക്തം നവകേരളം പദ്ധതിയുടെ രണ്ടാം വാഷിക പദ്ധതി സംബന്ധിച്ച് ബ്ലോക്കുകളില്‍ നിന്ന് തിരഞ്ഞെടുത്ത ജീവനക്കാര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കുമായി നടത്തുന്ന ദ്വിദിന പരിശീലനം അസി. കളക്ടര്‍ വി.എം ആര്യ ഉദ്ഘാടനം ചെയ്തു.


വാതില്‍പ്പടി ശേഖരണം, യൂസര്‍ഫീ, ജൈവമാലിന്യ സംസ്‌കരണം, അജൈവമാലിന്യ സംസ്‌കരണം, ശാസ്ത്രീയ തരംതിരിക്കല്‍, എന്‍ഫോഴ്‌സ്‌മെന്റ്, ഡിജിറ്റലൈസേഷന്‍, ക്യാംപയിന്‍ എന്നീ പ്രവര്‍ത്തനങ്ങളില്‍ സമ്പൂര്‍ണ്ണത കൈവരിക്കുക എന്നതാണ് ഈ വര്‍ഷത്തെ ലക്ഷ്യം.

ജില്ലാ ആസൂത്രണസമിതി ഹാളിൽ നടന്ന സെമിനാറിൽ തദ്ദേശഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍ അരുണ്‍ രംഗന്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ ടി.ജ്യോതിമോള്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി,  ശുചിത്വമിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ എ.ആതിര, മാലിന്യമുക്തം ക്യാംപയിന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ ബീനാസണ്ണി, കില ഫെസിലിറ്റേറ്റര്‍ എ. ശ്രീധരന്‍, കെ.എസ്.ഡബ്ല്യു.എം.പി. എന്‍വെയോണ്‍മെന്റല്‍ എക്‌സ്പര്‍ട്ട് സി.ലതിക, അസിസ്റ്റന്റ് ഡയറക്ടര്‍  പി.ബി ഷാജു, ക്ലീന്‍ കേരള കമ്പനി ജില്ലാ മാനേജര്‍ കെ.  മുജീബ്, കുടുംബശ്രീ ജില്ലാ മാനേജര്‍ അഭിജിത് മാരാര്‍ എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു.


ജൈവമാലിന്യം, അജൈവ മാലിന്യം, ഹരിതകര്‍മ്മസേന, ബള്‍ക്ക് വേസ്റ്റ് ജനറേഷന്‍, എന്‍ഫോഴ്‌സ്‌മെന്റ്, ബോധവത്കരണപ്രവര്‍ത്തനങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഭാവി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു.

വിശദമായ പ്രോജക്ടുകള്‍ തയ്യാറാക്കാനായി ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, കുടുംബശ്രീ, ഹരിതകര്‍മ്മസേന, സന്നദ്ധപ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍ എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട്  പഞ്ചായത്ത് നഗരസഭാതലങ്ങളില്‍ ശില്‍പ്പശാലകള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചു.


Share this story

Share

Related Stories