The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രികന്റോൺമെന്റ് സി.ഐ സതീഷ് കുമാർ അവധിയിൽകുമളിയിൽ മന്ത്രി ഷിബു ബേബിജോൺ പങ്കെടുത്ത പരിപാടിയുടെ പന്തൽ തകർന്നുവീണു; 4 പേർക്ക് പരുക്ക്ശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്

ഡിണ്ടിഗലിൽ ചരിത്രം കുറിച്ച്‌ സിപിഐ എം; ആർ സച്ചിതാനന്ദത്തിന്റെ വിജയം നാല് ലക്ഷത്തിലധികം വോട്ടുകൾക്ക്

ചരിത്രത്തിൽ ആദ്യമായി ഡിണ്ടിഗൽ മണ്ഡലത്തിൽ വിജയിച്ചുകയറി സിപിഐ എം. പാർടി ജില്ലാ സെക്രട്ടറി കൂടിയായ ആർ സച്ചിതാനന്ദമാണ്‌ അഭിമാനജയം സ്വന്തമാക്കിയത്‌. കഴിഞ്ഞ തവണ വിജയിച്ച കോയമ്പത്തൂർ സീറ്റ്‌…

Kerala04 Jun 2024, 9:26 PM 48,111
ഡിണ്ടിഗലിൽ ചരിത്രം കുറിച്ച്‌ സിപിഐ എം; ആർ സച്ചിതാനന്ദത്തിന്റെ വിജയം നാല്  ലക്ഷത്തിലധികം വോട്ടുകൾക്ക്

ചരിത്രത്തിൽ ആദ്യമായി ഡിണ്ടിഗൽ മണ്ഡലത്തിൽ വിജയിച്ചുകയറി സിപിഐ എം. പാർടി ജില്ലാ സെക്രട്ടറി കൂടിയായ ആർ സച്ചിതാനന്ദമാണ്‌ അഭിമാനജയം സ്വന്തമാക്കിയത്‌. കഴിഞ്ഞ തവണ വിജയിച്ച കോയമ്പത്തൂർ സീറ്റ്‌ ഡിഎംകെയ്‌ക്ക്‌ മത്സരിക്കാൻ നൽകിയാണ്‌ ഡിണ്ടിഗലിൽ സിപിഐ എം മത്സരരംഗത്തിറങ്ങിയത്‌. മുന്നണി തീരുമാനപ്രകാരമായിരുന്നു ഇത്‌.

443821 വോട്ടുകൾക്കാണ് AIADMK സ്ഥാനാർത്ഥി മുഹമ്മദ് മുബാറക്കിനെ പരാജയപ്പെടുത്തിയത്. എഐഎഡിഎംകെയിലെ മുന്നണിയിൽ മത്സരിച്ച എസിഡിപിഐയിലെ മുഹമ്മദ്‌ മുബാറക്കിനെയാണ്‌ പരാജയപ്പെടുത്തിയത്‌. 2019 ൽ 5,38,972 വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലായിരുന്നു ഡിഎംകെ സ്ഥാനാർഥി പി വേലുസാമി ഇവിടെ ജയിച്ചത്‌. 1989, 1977 തെരഞ്ഞെടുപ്പുകളിൽ സിപിഐ എം ഡിണ്ടിഗലിൽ രണ്ടാംസ്ഥാനത്ത്‌ എത്തിയിട്ടുണ്ട്‌.

Share this story

Share

Related Stories