അനുപമ പരമേശ്വരൻ 'പാന്റ് സാരിയിൽ | Photos
പ്രേമം എന്ന ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ച നായിക, അനുപമ പരമേശ്വരൻ ഇന്ന് തെന്നിന്ത്യൻ സിനിമാ ലോകത്ത് ശ്രദ്ധേയ സാന്നിധ്യമാണ്. കിടിലൻ മെയ്ക് ഓവറുകളിലൂടെ താരം എപ്പോഴും പിടിച്ചുപറ്റാറുണ്ട്.ഞ്ഞ പാന്റ് സാരിയിലുള്ള താരത്തിന്റെ പുതിയ ലുക്കും കയ്യടി നേടുകയാണ്.
സാരിയുടെ മോഡേൺ ലുക്കാണ് പാന്റ് സാരി. പാന്റിനു മുകളിൽ സാരി ധരിക്കുന്ന ഈ രീതി ബോളിവുഡിന്റെ പ്രിയപ്പെട്ട സ്റ്റൈലാണ്.