Thursday, September 19, 2024
 
 

കുവൈത്ത്​ പ്രവാസി ദുബൈയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു

the indian state the indian state
24 February 2021 09:16 PM

കുവൈത്ത്​ സിറ്റി: കുവൈത്ത്​ പ്രവാസി ഇടത്താവളമായ ദുബൈയില്‍ കോവിഡ്​ ബാധിച്ച്‌​ മരിച്ചു. തൃശൂര്‍ പെരിഞ്ഞനം ചക്കരപാടം പള്ളിയു​ടെ വടക്ക് വശം താമസിക്കുന്ന നൈസാം (45) ആണ്​ മരിച്ചത്​. ഭാര്യ: റബീന. മക്കള്‍: അമീഹ, അക്​മല്‍, അക്കു. സഹോദരങ്ങള്‍: ഫൈസല്‍, നജീബ്​, നിഷാദ്​. പിതാവ്​: മുഹമ്മദ്​.

കുവൈത്തിലേക്ക്​ നേരിട്ട്​ വരാന്‍ വിലക്കുള്ളതിനാല്‍ ദുബൈ വഴി വരാന്‍ ശ്രമിച്ച അദ്ദേഹം കോവിഡ്​ ബാധിച്ചതിനെ തുടര്‍ന്ന്​ ദുബൈയില്‍ ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി ഖത്തറിലായിരുന്ന നൈസാം ഒരു വര്‍ഷം മുമ്ബാണ്​ ജോലി മാറ്റത്തിനായി കുവൈത്തിലെത്തിയത്​. കുവൈത്തില്‍ സാല്‍മിയയിലായിരുന്നു താമസം. കെ.ഇ.ഒ ഇന്‍റര്‍നാഷനല്‍ കണ്‍സല്‍ട്ടന്‍റ്​സ്​ കമ്ബനിയില്‍ ഡ്രാഫ്​റ്റ്​സ്​മാനായിരുന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration