Saturday, September 21, 2024
 
 

മെയ്​ 21മുതല്‍ നടത്താനിരുന്ന കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി

the indian state the indian state
15 May 2020 06:32 PM

തിരുവനന്തപുരം: മെയ്​ 21ന് തുടങ്ങാനിരുന്ന കേരള സര്‍വകലാശാല പരീക്ഷകള്‍ മാറ്റി. മെയ്​ 26 മുതലാകും പരീക്ഷകള്‍ തുടങ്ങുക. പൊതുഗതാഗതം പുനരാരംഭിക്കാനായില്ലെങ്കില്‍ പരീക്ഷകള്‍ വീണ്ടും മാറ്റും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കാതെ പരീക്ഷ നടത്തുന്നതിനെതിരെ നേരത്തെ വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ​

വൈസ് ചാന്‍സലര്‍ കോളജ് പ്രിന്‍സിപ്പല്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ലോക്​ഡൗണ്‍ മൂലം നിര്‍ത്തി വെക്കേണ്ടി വന്ന പരീക്ഷകള്‍ പുനരാരംഭിക്കാനുള്ള തീരുമാനമെടുത്തത്. സ്വന്തം കോളജില്‍ എത്താനാകാത്ത വിദ്യാര്‍ഥികള്‍ക്ക് വേണ്ടി സബ്‌സെന്ററുകൾ ഒരുക്കി പരീക്ഷ നടത്താനായിരുന്നു തീരുമാനം.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration