Thursday, September 19, 2024
 
 

ഇന്ത്യയിലെ പ്രതിദിന കോവിഡ്​ മരണം 5000 കടക്കുമെന്ന്​ പഠനം

the indian state the indian state
24 April 2021 09:38 AM

ഇന്ത്യയിലെ പ്രതിദിന കോവിഡ്​ മരണം 5000 കടക്കുമെന്ന്​ പഠനം.അമേരിക്കയില്‍ നടത്തിയ പഠനത്തില്‍ വ്യക്​തമാക്കുന്നത്​. ഏപ്രില്‍ മുതല്‍ ആഗസ്റ്റ്​ വരെയുള്ള കാലയളവില്‍ മൂന്ന്​ ലക്ഷത്തോ​ളം പേര്‍ക്ക്​ ജീവന്‍ നഷ്​ടമാകുമെന്നും പഠനത്തില്‍ പറയുന്നു.

‘കോവിഡ്​ 19 പ്രൊജക്ഷന്‍സ്​’ എന്ന പേരില്‍ വാഷിങ്​ടണ്‍ യൂനിവേഴ്​സിറ്റിയിലെ ഹെല്‍ത്ത്​ മെട്രിക്​സ്​ ആന്‍ഡ്​ ഇവാലുവേഷനാണ്​ പഠനം നടത്തിയത്​. ഈ വര്‍ഷം ഏപ്രില്‍ 15നായിരുന്നു പഠനഫലം പുറത്ത്​ വിട്ടത്​. ഇന്ത്യയിലെ കോവിഡിന്‍റെ രണ്ടാം തരംഗത്തെ തടയാന്‍ വാക്​സിനേഷന്​ കഴിയുമെന്നും പഠനത്തില്‍ പറയുന്നുണ്ട്​​.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration