Saturday, September 21, 2024
 
 

നിഷിൽ ഓൺലൈൻ സെമിനാർ ജനുവരി 21 ന്

19 January 2023 04:50 PM

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്), സംസ്ഥാന സാമൂഹ്യനീതി വകുപ്പുമായി ചേർന്ന് സ്‌പൈനൽ ഡിഫോർമിറ്റി എന്ന  വിഷയത്തിൽ ബോധവത്കരണ സെമിനാർ നടത്തുന്നു. ജനുവരി 21 ന് രാവിലെ 10.30 മുതൽ 11.30 വരെയാണ് സെമിനാർ. കൊച്ചി അമൃത ആശുപത്രിയിലെ ഡോ. ജിം എഫ്. വെള്ളറ നേതൃത്വം നൽകും. വിശദ വിവരങ്ങൾക്ക്: http://nidas.nish.ac.in/be-a-participant ഫോൺ: 9447082355, 0471-2944675.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration