Monday, April 29, 2024
 
 
⦿ ഉഷ്ണതരംഗം: തീവ്രത കുറയ്ക്കാൻ സ്വയം പ്രതിരോധം വളരെ പ്രധാനം ⦿ അപേക്ഷ തീയതി നീട്ടി ⦿ പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് സ്‌കീം 2024-25 അപേക്ഷ ക്ഷണിച്ചു ⦿ ബാച്ലർ ഓഫ് ഡിസൈൻ കോഴ്‌സിലേക്ക് അപേക്ഷിക്കാം ⦿ അപേക്ഷ തീയതി നീട്ടി ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രേഖപ്പെടുത്തിയത് 71.27 ശതമാനം പോളിങ് ⦿ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ’ ട്രെയിനിംഗ് പ്രോഗ്രാം ⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം
News

നിയമനം

11 November 2022 12:10 PM


പാരമ്പര്യേതര ട്രസ്റ്റി നിയമനം


മലബാര് ദേവസ്വം ബോര്ഡിന് കീഴില് വടകര താലൂക്കിലെ ഇരിങ്ങണ്ണൂര് ശിവ ക്ഷേത്രം, കുന്നൂമ്മല് വില്ലേജിലെ വട്ടോളി ശിവക്ഷേത്രം, നരിക്കാട്ടേരി വിഷ്ണു ക്ഷേത്രം, എടച്ചേരി കളിയാംവള്ളി ഭഗവതി ക്ഷേത്രം, എന്നിവിടങ്ങളില് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില് നിന്നും അപേക്ഷകള് ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകള് നവംബര് 21 ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില് തലശ്ശേരി ദേവസ്വം ബോര്ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില് ലഭിക്കണം. അപേക്ഷ ഫോറം www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റില് നിന്നും ലഭിക്കും. കൂടുതല് വിവരങ്ങള്ക്ക് 0490-2321818.






പാരമ്പര്യേതര ട്രസ്റ്റി നിയമനം


മലബാര് ദേവസ്വം ബോര്ഡിന് കീഴില് വടകര താലൂക്കിലെ നാദാപുരം പുതിയതെരു ഗണപതി ക്ഷേത്രം, കുഞ്ഞല്ലൂര് നരസിംഹമൂര്ത്തി ക്ഷേത്രം എന്നിവിടങ്ങളില് പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നു. ഹിന്ദുമത വിശ്വാസികളായ ക്ഷേത്ര പരിസരവാസികളില് നിന്നും അപേക്ഷകള് ക്ഷണിക്കുന്നു. പൂരിപ്പിച്ച അപേക്ഷകള് നവംബര് 19 ന് വൈകുന്നേരം അഞ്ച് മണിക്കുള്ളില് തലശ്ശേരി ദേവസ്വം ബോര്ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില് ലഭിക്കണം. അപേക്ഷ ഫോറം www.malabardevaswom.kerala.gov.in എന്ന വെബ്‌സൈറ്റില് നിന്നും ലഭിക്കും. കൂടുതല് വിവരങ്ങള്ക്ക് 0490-2321818.






ഗസ്റ്റ് ഇന്സ്ട്രക്ടര് നിയമനം



കൊയിലാണ്ടി ഗവ ഐ.ടി.ഐയില് മള്ട്ടി മീഡിയ ആനിമേഷന് ആന്ഡ് സ്‌പെഷ്യല് ഇഫക്ടസ് ട്രേഡില് ഗസ്റ്റ് ഇന്സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡില് എന്.ടി.സി/എന്.എ.സി മൂന്ന് വര്ഷത്തെ പ്രവര്ത്തി പരിചയം അല്ലെങ്കില് എഞ്ചിനീയറിംഗ് ഡിഗ്രിയും ഒരു വര്ഷത്തെ പ്രവര്ത്തി പരിചയം/ഡിപ്ലോമ രണ്ട് വര്ഷത്തെ പ്രവര്ത്തി പരിചയം എന്നിവ ഉള്ളവരായിരിക്കണം. താല്പര്യമുള്ളവര് യോഗ്യത തെളിയിക്കുന്ന അസല് രേഖകളുമായി നവംബര് 15 ന് 11 മണിയ്ക്ക് സ്ഥാപനത്തില് ഹാജരാകണം. ഫോണ്-04962631129.


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration