Monday, April 29, 2024
 
 
⦿ സംസ്ഥാനത്തെ വോട്ടെടുപ്പ് പൂർണതൃപ്തികരം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ ഉഷ്ണതരംഗത്തിൽ നിന്നും സുരക്ഷിതരായിരിക്കുക: മന്ത്രി വീണാ ജോർജ് ⦿ എൽ.എൽ.എസ്, യു.എസ്.എസ് പരീക്ഷാഫലം ⦿ ഡിജിറ്റൽ മാർക്കറ്റിംഗ് വർക്ക്‌ഷോപ്പ്‌ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ നിയമസഭാ ദിനാഘോഷം: ജനങ്ങൾക്ക് സന്ദർശിക്കാം ⦿ മുഖാമുഖം സംഘടിപ്പിച്ചു ⦿ മുഴുവൻ സമയവും സജീവമായി കളക്ടറേറ്റിലെ കൺട്രോൾ റൂം ⦿ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഇവാന്‍ വുക്കോമനോവിച്ച് ⦿ കാണാതായ വിദ്യാർഥിനിയെയും യുവാവിനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി ⦿ വാര്‍ത്തകള്‍ നിരീക്ഷിക്കാന്‍ മീഡിയ മോണിറ്ററിങ് സെല്‍ ⦿ എ.എസ്.ഡി, എന്‍കോര്‍, പോള്‍ മാനേജര്‍ ആപ്പ് നിരീക്ഷണത്തിന് കമ്മ്യൂണിക്കേഷൻ കണ്‍ട്രോള്‍ റൂം ⦿ ‘തിരഞ്ഞെടുപ്പ് മഹോത്സവം രാജ്യത്തിന്റെ അഭിമാനം’ എന്ന സന്ദേശമുയർത്തി വിളംബരഘോഷയാത്ര ⦿ തൃശൂര്‍ ജില്ലയില്‍ 58,141 കന്നിവോട്ടര്‍മാര്‍ ⦿ വെബ്കാസ്റ്റിങ്; മുഴുവന്‍ പോളിങ് ബൂത്തുകളിലും സി.സി.ടി.വി സ്ഥാപിച്ചു നിരീക്ഷിക്കാന്‍ കമാന്‍ഡ് കണ്‍ട്രോള്‍ റൂം സജ്ജം ⦿ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്തു ⦿ ലോക്‌സഭാ തെരഞ്ഞെടുപ്പ്: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു ചിത്രങ്ങൾ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024- പോളിംഗ്  വിവിധ മണ്ഡലങ്ങളിൽ പുരോഗമിക്കുന്നു- ചിത്രങ്ങൾ ⦿ വിധിയെഴുതി കേരളം: പോളിംഗ് ശതമാനം 70 കടന്നു ⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന്
News

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രവേശനം; നവംബർ 15 വരെ അപേക്ഷിക്കാം

29 October 2022 01:40 PM

കേരളത്തിലെ ആദ്യത്തെ സ്റ്റേറ്റ് ഓപ്പൺ യൂണിവേഴ്സിറ്റിയായ ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ബിരുദ ബിരുദാനാന്തര പ്രോഗ്രാമുകളിലേക്ക് നവംബർ 15 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.


യു ജി സി അംഗീകാരം ലഭിച്ച ഭാഷ വിഷയങ്ങൾക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബി എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി, അറബിക് സംസ്‌കൃതം, എം എ ഇംഗ്ലീഷ്, മലയാളം എന്നിവയാണ് ആദ്യ ഘട്ടത്തിൽ തുടങ്ങുന്നത്.



യോഗ്യതയിൽ മിനിമം മാർക്ക്‌ നിബന്ധന ഇല്ലാത്തതും പ്രയോഗിക തലത്തിൽ സ്വയം ജോലി ലഭിക്കുന്നതിനു സഹായകരമായിട്ടുള്ള തൊഴിൽ/കഴിവ് നൈപുണ്യ കോഴ്സുകൾ ഉൾപ്പെടുത്തി പരിഷ്കരിച്ച സിലബസും എസ് ജി ഒ യു പ്രോഗ്രാമുകളുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്നു. സ്വയം പഠന സാമഗ്രികളോടൊപ്പം വെർച്വൽ ലേണിംഗ്, ഇ കണ്ടന്റ് എന്നിവ ഉൾപ്പെടുന്ന ആധുനിക സാങ്കേതിക സഹായത്തോടെയുള്ള പഠന ക്രമീകരണങ്ങൾ ആണ് എസ് ജി ഒ യു വിദ്യാർത്ഥികൾക്കായി ഒരുക്കുന്നത്. വിദ്യാർത്ഥികളുടെ പഠന കാലത്തുടനീളം അവരുടെ പഠനം സുഗമാക്കുവാനും മോണിറ്റർ ചെയ്യാനും ലേണിംഗ് മാനേജ്മെന്റ് സിസ്റ്റം വഴി സാധ്യമാക്കും. സർവകലാശാല ഒരുക്കുന്ന സ്റ്റുഡന്റ് പോർട്ടൽ വഴി എല്ലാ സേവനങ്ങളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും.



കൊല്ലം, തൃപ്പൂണിത്തുറ, പട്ടാമ്പി, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളില് യൂണിവേഴ്‌സിറ്റിയുടെ റീജിയണല് സെന്ററുകള് പ്രവര്ത്തിക്കുന്നു. ഈ റീജിയണല് സെന്ററുകളുടെ മേല്നോട്ടത്തില് എല്ലാ ജില്ലകളിലും ലേര്ണര് സപ്പോര്ട്ട് സെന്ററുകള് ഉണ്ട്. അഡ്മിഷന് മുതല് സര്ട്ടിഫിക്കറ്റ് വിതരണം വരെ എല്ലാം റീജിയണല് സെന്ററുകള് വഴി ആണ് നടക്കുക. പഠന കാലത്തു ഒരിക്കല് പോലും വിദ്യാര്ത്ഥികള്ക്ക് കൊല്ലത്തുള്ള യൂണിവേഴ്‌സിറ്റി ആസ്ഥാനത്തു നേരിട്ട് വരേണ്ടതില്ല എന്നതാണ് മറ്റൊരു പ്രതേകത.



വിദ്യാര്ത്ഥികള്ക്ക് അഡ്മിഷന് പോര്ട്ടലിലൂടെ അവര് തിരഞ്ഞെടുക്കുന്ന റീജിയണല് സെന്ററുകള് വഴിയാണ് പ്രവേശന നടപടികള് പൂര്ത്തിയാക്കേണ്ടത്. കോഴിക്കോട്,മലപ്പുറം ജില്ലകളിലെ പഠന കേന്ദ്രങ്ങള് തിരഞ്ഞെടുക്കുന്ന വിദ്യാര്ത്ഥികള് കോഴിക്കോട് മീഞ്ചന്ത ഗവണ്മെന്റ് ആര്ട്‌സ് ആന്ഡ് സയന്സ് കോളേജ് ക്യാമ്പസ്സില് പ്രവര്ത്തിക്കുന്ന മേഖല കേന്ദ്രത്തിലാണ് ഹാജരാകേണ്ടത്. ബന്ധപ്പെടേണ്ട നമ്പര് – 0495 2920228. കണ്ണൂര്, വയനാട് കാസര്ഗോഡ് ജില്ലകളില് നിന്നുള്ളവര്ക്ക് തലശ്ശേരി ബ്രണ്ണന് കോളേജില് ആണ് ഹാജരാകേണ്ടത്. നമ്പര് -8281087576

തൃശൂര് പാലക്കാട് ജില്ലയിലുള്ളവര് പട്ടാമ്പി ശ്രീ നീലകണ്ഠ ഗവണ്മെന്റ് സംസ്‌കൃത കോളേജില് ആണ് എത്തേണ്ടത്. നമ്പര് 0466 2912009. ആലപ്പുഴ,കോട്ടയം ഇടുക്കി എറണാകുളം ജില്ലയിലുള്ളവര്ക്ക് തൃപ്പൂണിത്തുറ മഹാരാജാസ് കോളേജുമായി ബന്ധപ്പെടാം. നമ്പര് -0484 2927436. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയില് ഉള്ളവര് കൊല്ലം കുരീപ്പുഴയിലുള്ള ഓപ്പണ് യൂണിവേഴ്‌സിറ്റി ഹെഡ്ക്വാര്ട്ടേഴ്സ്ല് ആണ് എത്തേണ്ടത്. നമ്പര് – 04742966841. വിവരങ്ങള്ക്കായി സന്ദര്ശിക്കേണ്ട വെബ്‌സൈറ്റ് – www.sgou.ac.in


Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration