Wednesday, June 26, 2024
 
 
⦿ സ്കോൾ കേരള പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ⦿ ഗസ്റ്റ് അധ്യാപക അഭിമുഖം ⦿ വാർഷിക മസ്റ്ററിംഗ് ⦿ മഴക്കെടുതി: തദ്ദേശസ്വയംഭരണ വകുപ്പിൽ കൺട്രോൾ റൂം സജീവം ⦿ അപേക്ഷ ക്ഷണിച്ചു ⦿ ഗസ്റ്റ് ലക്ചറർ അഭിമുഖം ⦿ അതിഥി അദ്ധ്യാപക നിയമനം ⦿ ഐ.ടി.ഐ പ്രവേശനം: മെട്രിക്/നോൺ മെട്രിക് ട്രേഡുകളിൽ പ്രവേശനം ⦿ വൈദ്യുതി അപകടങ്ങൾ പൂർണമായി ഇല്ലാതാക്കണം: മന്ത്രി കെ. കൃഷ്ണൻകുട്ടി ⦿ ട്രാൻസ്ജെൻഡർ ക്രൈസിസ് ഇന്റർവെൻഷൻ സെന്ററിൽ ഒഴിവുകൾ ⦿ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിൽ സീറ്റൊഴിവ് ⦿ സെന്റർ ഫോർ വൺ ഹെൽത്ത് കേരളയിൽ വിവിധ തസ്തികകളിൽ ഒഴിവ് ⦿ നിഷ്-ൽ വാക്ക്-ഇൻ-ഇൻറർവ്യു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ ശക്തമായ മഴ: ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട് ⦿ പ്രിൻസിപ്പാൾ ഒഴിവ് ⦿ വനിതാ വികസന കോർപ്പറേഷനിൽ തൊഴിലധിഷ്ഠിത പരിശീലനം ⦿ മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം ⦿ മഴ: വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ശിഷാര്‍ഹം ⦿ കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ⦿ ജനറൽ ആശുപത്രി പുതിയ കെട്ടിടം: മണ്ണ് നിക്ഷേപിക്കാൻ താൽക്കാലിക സംവിധാനം ഒരുക്കും ⦿ നവകേരള സദസിലെ നിവേദനം; കുട്ടികൾക്ക് ഫുട്‌ബോൾ നൽകി* ⦿ സെൻസസ് നടത്താത്ത രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ⦿ ഇന്നും നാളെയും കൂടി ശക്തമായ മഴ തുടരും; 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ⦿ കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രിയ്ക്ക് മന്ത്രി വീണാ ജോർജ് കത്തയച്ചു ⦿ വീരമൃത്യുവരിച്ച വിഷ്ണുവിന്റെ വീട് മുഖ്യമന്ത്രി സന്ദർശിച്ചു ⦿ കെ. എസ്. ആർ. ടി. സി ഡ്രൈവിംഗ് സ്‌കൂൾ സംസ്ഥാനതല ഉദ്ഘാടനം ⦿ ടെക്സ്റ്റൈൽ ഡിസൈനർ ⦿ ബി.ടെക് ലാറ്ററൽ എൻട്രി: ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം ⦿ യു.പി സ്കൂൾ ടീച്ചർ ⦿ മലപ്പുറത്ത് പ്ലസ് വൺ താൽക്കാലിക ബാച്ച് അനുവദിക്കും: മന്ത്രി വി ശിവൻകുട്ടി ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ സ്പോർട്സ് സ്കൂൾ സെലക്ഷൻ ട്രയൽ ⦿ പോളിടെക്‌നിക് ഡിപ്ലോമ പ്രവേശനം: ട്രയൽ അലോട്ട്‌മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു ⦿ സപ്ലൈകോ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തുടക്കമായി; 50 ഉത്പന്നങ്ങൾക്ക് 50 ദിവസം പ്രത്യേക വിലക്കുറവ് നൽകും: മുഖ്യമന്ത്രി

വയനാട്ടിൽ രാഹുലിന് പകരം പ്രിയങ്ക എത്തും

17 June 2024 07:59 PM

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി വയനാട് മണ്ഡലം ഒഴിയും.രാഹുല്‍ ഒഴിയുന്ന വയനാട്ടില്‍ പ്രിയങ്ക ഗാന്ധി മത്സരിക്കാനും തീരുമാനമായി. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുര്‍ ഖാര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനം ആയത്.

രാഹുല്‍ വയാനാട് ഒഴിയുമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നേരത്തെ സൂചന നല്‍കിയിരുന്നു. ഇരു മണ്ഡലങ്ങളിലേയും ജനങ്ങള്‍ക്ക് സന്തോഷം തരുന്ന തീരുമാനമെടുക്കുമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രതികരണം.

വയനാട്ടില്‍ 3,64,422 വോട്ടിന്റെ ഭൂരിപക്ഷത്തിലും റായ്ബറേലിയില്‍ 3,90,030 വോട്ടിന്റെ ഭൂരിപക്ഷത്തിലുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിജയം. 2019 ലാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ ആദ്യമായി മത്സരിച്ചത്. അന്ന് സംസ്ഥാനത്തെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 

 

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration