അപർണ്ണ ബാലമുരളി 'അരികിലായ്' മ്യൂസിക്കൽ ആൽബം പ്രകാശനം ചെയ്തു
തൃശ്ശൂർ അമല ഹോസ്പിറ്റൽ അസിസ്റ്റൻറ് ഡയറക്ടർ ഫാദർ ആന്റണി മണ്ണുമ്മൽ CMI, രചനയും സംഗീതവും നിർവഹിച്ചിരിക്കുന്ന 'അരികിൽ' എന്ന ഡിവോഷണൽ ആൽബം നാഷണൽ ഫിലിം അവാർഡ് ജേതാവ് അപർണ്ണ ബാലമുരളി നിർവഹിച്ചു.
https://youtu.be/h2u5qIOUWF4
പുതുമുഖ പിന്നണി ഗായിക സംയുക്ത ആണ് ഈ ഗാനം വളരെ ആലപിച്ചിരിക്കുന്നത്. ഓർക്കസ്ട്രേഷൻ, മിക്സിങ് & പ്രോഗ്രാമിംഗ് നിർവഹിച്ചിരിക്കുന്നത് മിസ്റ്റർ ലിയോ ആണ്.
റേഡിയോ എയ്ഞ്ചലോസിന്റെ ബാനറിലാണ് അരികിൽ എന്ന ഈ പുതിയ ഡിവോഷണൽ ആൽബം പുറത്തിറക്കിയിരിക്കുന്നത്.