The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ നാളെ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചുഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽസംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനംകുട്ടിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം: കേസ് എടുത്ത് പൊലീസ്പി.ജയരാജനും വി ശിവന്‍കുട്ടിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍വട്ടിയൂര്‍ക്കാവ് ജങ്ഷൻ വികസനത്തിന് തുടക്കമാകുന്നു; 73.61 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കെ മുരളീധരൻ108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചുമദ്യലഹരിയില്‍ മകന്റെ ആക്രമണം; പരുക്കേറ്റ പിതാവ് മരിച്ചുപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്കേന്ദ്ര പ്രതിരോധ മന്ത്രിയുടെ സന്ദർശനം: കൊച്ചിയിൽ നാളെ വൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ വീട്ടില്‍ മോഷണം; പ്രതി പിടിയില്വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരകൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചുഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാരെ ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ്ആലുവയിൽ യുവാവിനെ ക്രൂരമായി മർദിച്ച സംഭവം; രണ്ടുപേർ കൂടി അറസ്റ്റിൽസംസ്ഥാന സർക്കാരിന്റെ പുതിയ മദ്യനയം; പൊതുജനങ്ങളുടെ അഭിപ്രായം തേടാൻ തീരുമാനംകുട്ടിയുടെ ശരീരത്തില്‍ സൂചി കണ്ടെത്തിയ സംഭവം: കേസ് എടുത്ത് പൊലീസ്പി.ജയരാജനും വി ശിവന്‍കുട്ടിയും സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍വട്ടിയൂര്‍ക്കാവ് ജങ്ഷൻ വികസനത്തിന് തുടക്കമാകുന്നു; 73.61 കോടി രൂപയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍, സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് കെ മുരളീധരൻ108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചുമദ്യലഹരിയില്‍ മകന്റെ ആക്രമണം; പരുക്കേറ്റ പിതാവ് മരിച്ചു

ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കി

Kerala19 Jun 2026, 9:30 PM 8,407
ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കി
ഉഷ ടൈറ്റസിനെ അസാപ് CMD സ്ഥാനത്ത് നിന്ന് നീക്കി

കഴിഞ്ഞ സർക്കാരിന്റെ കാലത്ത് വിരമിച്ച ഉദ്യോഗസ്ഥർക്ക് നൽകിയ പുനർനിയമനങ്ങൾ റദ്ദാക്കിക്കൊണ്ട് പുതിയ യുഡിഎഫ് സർക്കാർ കർശന നടപടികളിലേക്ക് കടക്കുന്നു. ഇതിന്റെ ആദ്യ പടിയായി അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (ASAP) സിഎംഡി സ്ഥാനത്തുനിന്ന് ഉഷ ടൈറ്റസ് ഐഎഎസിനെ നീക്കി സർക്കാർ ഉത്തരവിറക്കി. വിരമിച്ച ഉദ്യോഗസ്ഥരുടെ പുനർനിയമനങ്ങൾ സമഗ്രമായി പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഭരണത്തിലേറിയ ഉടൻ തന്നെ സർക്കാർ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ നിർണ്ണായക ഉത്തരവ്.

മുൻ പിണറായി സർക്കാരിന്റെ കാലത്ത് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ച ഉഷ ടൈറ്റസിന് അസാപിന്റെ തലപ്പത്ത് നൽകിയ പുനർനിയമനം തുടക്കം മുതലേ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. 2021-ൽ സർവീസിൽ നിന്നും വിരമിക്കുന്നതിന് തൊട്ടുമുൻപാണ് ഇവരെ സിഎംഡിയായി നിയമിച്ചുകൊണ്ട് ഉത്തരവിറങ്ങിയത്. അന്നത്തെ ചീഫ് സെക്രട്ടറിയുടെ ശക്തമായ എതിർപ്പ് പോലും മറികടന്ന്, ഉഷ ടൈറ്റസിന് പദവി നൽകാൻ വേണ്ടി മാത്രമാണ് അതുവരെ പ്രോജക്ട് ആയിരുന്ന അസാപിനെ പ്രത്യേക കമ്പനിയാക്കി മാറ്റിയതെന്ന ഗുരുതരമായ ആക്ഷേപം അന്ന് ഉയർന്നിരുന്നു. ഇടത് സർക്കാർ തങ്ങളുടെ ഇഷ്ടക്കാർക്ക് വേണ്ടി വഴിവിട്ട രീതിയിൽ നിയമനം നടത്തിയെന്ന ആരോപണവും ശക്തമായിരുന്നു.

സ്കൂളുകളിലും കോളേജുകളിലും നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് മാർഗ്ഗനിർദ്ദേശം എന്നിവ ലക്ഷ്യമിട്ട് 2012-ൽ യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ അസാപ്പ് രൂപീകരിച്ചത്. വിരമിച്ച പ്രമുഖർ കൈയടക്കി വെച്ചിരിക്കുന്ന സമാനമായ മുഴുവൻ പുനർനിയമനങ്ങളും വരും ദിവസങ്ങളിൽ പുനഃപരിശോധിക്കാനാണ് സർക്കാർ തീരുമാനം.

Share this story

Share

Related Stories