The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

'കോളനി എന്ന പദം അടിമത്തത്തിന്റേത്, എടുത്തുകളയണം'; രാജിക്ക് മുൻപ് ചരിത്ര തീരുമാനവുമായി മന്ത്രി കെ രാധാകൃഷ്ണൻ

പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളെ കോളനി എന്ന്‌ വിശേഷിപ്പിക്കുന്നത്‌ ഒഴിവാക്കാൻ തീരുമാനം. എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ വികസന മന്ത്രിസ…

Kerala19 Jun 2024, 1:56 AM 33,112
'കോളനി എന്ന പദം അടിമത്തത്തിന്റേത്, എടുത്തുകളയണം'; രാജിക്ക് മുൻപ് ചരിത്ര തീരുമാനവുമായി മന്ത്രി കെ രാധാകൃഷ്ണൻ

പട്ടിക വിഭാഗക്കാർ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങളെ കോളനി എന്ന്‌ വിശേഷിപ്പിക്കുന്നത്‌ ഒഴിവാക്കാൻ തീരുമാനം. എംപിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ പട്ടികജാതി പട്ടികവർഗ പിന്നോക്ക വിഭാഗ വികസന മന്ത്രിസ്ഥാനം ഒഴിയുന്നതിന്‌ മുമ്പാണ്‌ കെ രാധാകൃഷ്‌ണൻ ചരിത്രപരമായ ഉത്തരവിറക്കിയത്‌.   ‘കോളനി’, ‘സങ്കേതം’, ‘ഊര്‌’ എന്നീ പേരുകൾക്ക്‌ പകരമായി ‘നഗർ’, ‘ഉന്നതി’, ‘പ്രകൃതി’ എന്നീ പേരുകൾ ഉപയോഗിക്കാമെന്ന്‌ ഉത്തരവിൽ പറയുന്നു. അതല്ലെങ്കിൽ പ്രാദേശികമായി താത്‌പര്യമുള്ള പേരുകൾ തെരഞ്ഞെടുക്കാം. വ്യക്‌തികളുടെ പേരുകൾ നൽകുന്നത്‌ പലയിടത്തും തർക്കങ്ങൾക്ക്‌ ഇടയാക്കുന്നതിനാൽ അത്‌ പരമാവധി ഒഴിവാക്കണം. നിലവിൽ വ്യക്‌തികളുടെ പേരുകൾ നൽകിയിട്ടുള്ള സ്ഥലങ്ങളിൽ തൽസ്ഥിതി തുടരാമെന്നും ഉത്തരവിൽ പറയുന്നു.  കോളനി എന്ന സംബോധന അപകർഷതാബോധം ഉണ്ടാക്കുന്നതാണ്‌. അടിമത്തത്തിന്റെ പദമാണ്‌ ഇത്‌. പാർപ്പിട പദ്ധതികൾക്കുൾപ്പെടെ കോളനി എന്ന്‌ ഇനി ഉപയോഗിക്കില്ലെന്ന്‌ കെ രാധാകൃഷ്‌ണൻ മാധ്യമങ്ങളോട്‌ പറഞ്ഞു.

Share this story

Share

Related Stories