The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

വീണ്ടും കനൽ ഒരുതരിയായി ഇടതുപക്ഷം; കേരളത്തിൽ യു.ഡി.എഫ് തരം​ഗം

ഒരിക്കല്‍ കൂടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞു വീശിയപ്പോള്‍ പൊലിഞ്ഞത് എൽ.ഡി.എഫിന്റെ കണക്കുകൂട്ടലുകളാണ്. തൃശൂരിലെ വിജയകുതിപ്പിലൂടെ അക്കൗണ്ട് തുറന്ന ബി.ജെ.പി തിരുവ…

Kerala05 Jun 2024, 3:25 AM 22,832
വീണ്ടും കനൽ ഒരുതരിയായി ഇടതുപക്ഷം; കേരളത്തിൽ യു.ഡി.എഫ് തരം​ഗം

ഒരിക്കല്‍ കൂടി ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞു വീശിയപ്പോള്‍ പൊലിഞ്ഞത് എൽ.ഡി.എഫിന്റെ കണക്കുകൂട്ടലുകളാണ്. തൃശൂരിലെ വിജയകുതിപ്പിലൂടെ അക്കൗണ്ട് തുറന്ന ബി.ജെ.പി തിരുവനന്തപുരം അടക്കമുള്ളയിടങ്ങളില്‍ മികച്ച മുന്നേറ്റവും നടത്തി.  കഴിഞ്ഞ തവണത്തെ കനലൊരു തരിയെ കുറഞ്ഞത് എട്ട് സീറ്റിലേക്ക് എങ്കിലും എത്തിക്കാന്‍ കഴിയുമെന്നാണ് എല്‍.ഡി.എഫ് തെരഞ്ഞെടുപ്പിന് ശേഷവും കണക്ക് കൂട്ടിയത്. പക്ഷേ കണക്ക് കൂട്ടലുകള്‍ പാളി. ഇത്തവണയും ദയനീയമായി തോറ്റു. സീറ്റുകളുടെ എണ്ണം നിലനിര്‍ത്തിയെങ്കിലും ഇടത് കോട്ടകളടക്കം പലയിടത്തും കടപുഴകി വീണു.

എന്നാൽ തൃശൂര്‍ നഷ്ടപ്പെട്ടത് ഉജ്ജ്വല വിജയത്തിനിടയിലും യു.ഡി.എഫിനും കല്ലുകടിയാണ്. പക്ഷേ ട്വന്‍റി- ട്വന്‍റി എന്ന സ്വപ്നം പൂവണഞ്ഞില്ലെങ്കിലും ആധികാരമായ വിജയമാണ് യുഡിഎഫ് കൊയ്തെടുത്തത്. പലയടിത്തും കഴിഞ്ഞ തവണത്തേക്കാള്‍ ചിലയിടങ്ങളില്‍ ഭൂരിപക്ഷം ഉയര്‍ത്താനും ആയി. ഷാഫി പറമ്പിലിനെ ഇറക്കിയ വടകരയിലെ സര്‍ജിക്കല്‍ സ്ട്രൈക്ക് വിജയം കൊയ്തത് കോണ്‍ഗ്രസ് നേതൃത്വത്തിനും കരുത്തായി മാറി. തൃശൂരില്‍ കനത്ത പരാജയം ഏറ്റുവാങ്ങിയെങ്കിലും ബിജെപിയോട് പടവെട്ടാന്‍ കെ.മുരളീധരനെ ഇറക്കിയ തന്ത്രം മറ്റിടങ്ങളില്‍ യു.ഡി.എഫിന് സഹായമായിട്ടുണ്ട്.

Share this story

Share

Related Stories