The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ദേശീയപാതയിൽ സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കും; കളക്ടര്‍

ശബരിമല തീർത്ഥാടകരുടെ യാത്ര സുരക്ഷ ഉറപ്പുവരുത്തുംദേശീയ പാത നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുമ്പോള്‍ ശബരിമല തീര്‍ത്ഥാടകരുടേതുള്‍പ്പെടെയുള്ള ഗതാഗതം വര്‍ധിക്കുന്ന സാഹചര്യ…

Kerala20 Nov 2024, 5:45 PM 43,363
ദേശീയപാതയിൽ സുഗമവും സുരക്ഷിതവുമായ യാത്ര ഉറപ്പാക്കും; കളക്ടര്‍


ശബരിമല തീർത്ഥാടകരുടെ യാത്ര സുരക്ഷ ഉറപ്പുവരുത്തും



ദേശീയ പാത നിര്‍മ്മാണ പ്രവൃത്തി പുരോഗമിക്കുമ്പോള്‍ ശബരിമല തീര്‍ത്ഥാടകരുടേതുള്‍പ്പെടെയുള്ള ഗതാഗതം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കാൻ  ജില്ലാ കളക്ടർ കെ ഇമ്പശേഖർ നിർദ്ദേശം നൽകി. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിന് ജില്ലാ  കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറുടെ ചേമ്പറിൽ യോഗം ചേര്‍ന്നു. നവംബര്‍ 22നകം തലപ്പാടിമുതല്‍ കാലിക്കടവ് വരെ ദേശീയ പാത66 സന്ദര്‍ശിച്ച്  സുരക്ഷിതത്വം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍  ജില്ലാ കളക്ടര്‍ ആര്‍.ടി.ഒയ്ക്ക് നിര്‍ദ്ദേശം നല്‍കി. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടര്‍ന്ന് ദേശീയപാതനിര്‍മ്മാണ കമ്പനികള്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണം. കര്‍ണാടകയില്‍ നിന്നും മറ്റ് ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള തീര്‍ത്ഥാടകര്‍ക്ക് സഹായകമാകുന്ന വിധത്തില്‍ മലയാളം, കന്നട, ഇംഗ്ലീഷ് ഭാഷകളില്‍ ദിശാ സൂചകങ്ങള്‍ സ്ഥാപിക്കും.


ശബരിമല തീര്‍ത്ഥാടകര്‍ യാത്രയ്ക്ക് ദേശീപാത മാത്രം ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നിര്‍മ്മാണം പുരോഗമിക്കുന്ന പ്രദേശങ്ങളിലെ ഇടുങ്ങിയ റോഡുകളിൽ സൂചകങ്ങൾ സ്ഥാപിക്കും. അടിപ്പാതയുള്ള റോഡുകളിൽ കോൺകേവ് ലെൻസുകൾ സ്ഥാപിക്കു പരിഗണനയിലുണ്ടെന്ന് ജില്ലാ  കളക്ട ർ പറഞ്ഞു റിഫ്ലക്ടറുകള്‍ കൃത്യമായി സ്ഥാപിക്കുകയും സര്‍വ്വീസ് റോഡുകളിലെ ഇളകിയ സ്ലാബുകള്‍ ഉറപ്പിക്കുകയും ചെയ്യണം.  കാഞ്ഞങ്ങാട്- പാണത്തൂര്‍ സംസ്ഥാന പാത, കാസര്‍കോട്- കാഞ്ഞങ്ങാട് പൊതുമരാമത്ത് സംസ്ഥാന റോഡ്, മലയോര ഹൈവേ എന്നീ റോഡുകളിലുംസുരക്ഷാ ഉറപ്പാക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. ഹോട്ടലുകളില്‍ പരിശോധന നടത്തും. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കും. ഫുഡ്‌സേഫ്റ്റി ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പും ഹോട്ടലുകളില്‍ പരിശോധന നടത്തും. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിശ്രമ കേന്ദ്രങ്ങള്‍ ഒരുക്കുന്നതും പരിഗണനയിലുണ്ട്.  പോലീസിന്റെ രാത്രികാല ഹൈവേ പട്രോളിങ് ശക്തിപ്പെടുത്താനും ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചു.  യോഗത്തില്‍ കാസര്‍കോട് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റ് പ്ൺ ഡി.എസ് ജയരാജ് തിലക്, എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റെജികുര്യാക്കോസ്,ഡി.സി.ആര്‍.ബി എ.എസ്.ഐ സുഭാഷ് ചന്ദ്രന്‍ എന്‍.എച്ച്.എ.ഐ ലെയ്‌സണ്‍ ഓഫീസര്‍ കെ.സേതുമാധവന്‍,ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. എ.ജമാല്‍ അഹമ്മദ്,                     ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍,  നിര്‍മ്മാണ കമ്പനികളുടെ പ്രതിനിധികളായ എം. നാരായണന്‍, എസ്.എം കാര്‍ഡ റെഡ്ഡി, അജിത്ത് കുമാര്‍, പി.വി ഭാസ്‌ക്കരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story

Share

Related Stories