The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെ തേരോട്ടം; നാലാം തവണയും മുഖ്യമന്ത്രിയാകും

ജഗൻ മോഹൻ റെഡ്ഡിയുടെ അഞ്ചുവർഷം നീണ്ട ഭരണം തൂത്തെറിഞ്ഞ്‌ ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെയും തെലുങ്കുദേശം പാർടിയുടെയും അതിഗംഭീര തിരിച്ചുവരവ്‌. നിയമസഭയിലെ ആകെ 175 സീറ്റിൽ 134ലും ടിഡിപി ജയിച്ചു…

Kerala05 Jun 2024, 4:56 AM 25,005
ആന്ധ്രയിൽ  ചന്ദ്രബാബു നായിഡുവിന്റെ തേരോട്ടം; നാലാം തവണയും മുഖ്യമന്ത്രിയാകും

ജഗൻ മോഹൻ റെഡ്ഡിയുടെ അഞ്ചുവർഷം നീണ്ട ഭരണം തൂത്തെറിഞ്ഞ്‌ ആന്ധ്രയിൽ ചന്ദ്രബാബു നായിഡുവിന്റെയും തെലുങ്കുദേശം പാർടിയുടെയും അതിഗംഭീര തിരിച്ചുവരവ്‌. നിയമസഭയിലെ ആകെ 175 സീറ്റിൽ 134ലും ടിഡിപി ജയിച്ചു. മാസങ്ങൾക്കുമുമ്പ്‌ അഴിമതിക്കേസിൽ  ജയിലിലടച്ച ജഗൻ മോഹൻ റെഡ്ഡിക്ക്‌ പുറത്തേക്ക്‌ വഴികാട്ടിയ നായിഡുവിന്റെ തിരിച്ചുവരവ്‌ ആന്ധ്ര രാഷ്‌ട്രീയത്തെ പിടിച്ചുകുലുക്കി.  തെലു​ഗു സൂപ്പര്‍താരം പവൻ കല്യാണിന്റെ ജനസേന 21 സീറ്റിൽ ജയിച്ചപ്പോൾ ഭരണകക്ഷിയായിരുന്ന വൈഎസ്‌ആർ കോൺഗ്രസ്‌ 151 സീറ്റിൽ നിന്ന്‌ 12 സീറ്റിലേക്ക്‌ ഒതുങ്ങി മൂന്നാം സ്ഥാനത്തായി. ബിജെപി എട്ട്‌ സീറ്റ്‌ നേടിയപ്പോൾ കോൺഗ്രസിന്‌ സീറ്റൊന്നും ലഭിച്ചില്ല. കഡപ്പ സീറ്റിൽ ജഗന്റെ സഹോദരിയും കോൺഗ്രസ്‌ പിസിസി അധ്യക്ഷയുമായ വൈ എസ്‌ ശർമിള മൂന്നാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.  തട്ടകമായ പുലിവെണ്ട്‌ലയിൽനിന്ന്‌ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ജയിച്ചപ്പോൾ ചന്ദ്രബാബു നായിഡു കുപ്പം സീറ്റിൽനിന്ന്‌ അരലക്ഷത്തോളം വോട്ടിന്‌ ജയിച്ചു. നാലാം തവണയും നായിഡു ആന്ധ്ര മുഖ്യമന്ത്രിയാകും. ജൂൺ ഒമ്പതിന്‌ സത്യപ്രതിജ്ഞ നടക്കും.ലോക്-സഭയിലേക്ക് ടിഡിപിയുടെ 16 പേർ ജയിച്ചപ്പോൾ വൈഎസ്‌ആർ ജയിച്ചത്‌ നാലിടത്തുമാത്രം. ജനസേന രണ്ടിടത്തും ബിജെപി മൂന്നിടത്തും ജയിച്ചു. സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്ക്‌  ടിഡിപി പിന്തുണ നിർണായകമാണ്‌.

Share this story

Share

Related Stories