The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

അടൂർ പ്രകാശിന്റെ ആരോപണം പൊളിഞ്ഞു; ആറ്റിങ്ങൽ മണ്ഡലത്തിൽ ഇരട്ടവോട്ടില്ലെന്ന്‌ കമീഷൻ

ആറ്റിങ്ങൽ മണ്ഡലത്തിൽ ഒന്നരലക്ഷത്തിലധികം ഇരട്ടവോട്ടുകളുണ്ടെന്ന യുഡിഎഫ്‌ സ്ഥാനാർഥി അടൂർ പ്രകാശിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ്‌ കമീഷൻ. സ്ഥാനാർഥിയുടെ പരാതി പരിശോധിച്ചപ്പോൾ 390 ഇരട്ടവോട്ടുകൾ മാത്രമാണ്‌ കണ…

Kerala21 Mar 2024, 2:03 AM 12,392
അടൂർ പ്രകാശിന്റെ ആരോപണം പൊളിഞ്ഞു; ആറ്റിങ്ങൽ മണ്ഡലത്തിൽ ഇരട്ടവോട്ടില്ലെന്ന്‌ കമീഷൻ
ആറ്റിങ്ങൽ മണ്ഡലത്തിൽ ഒന്നരലക്ഷത്തിലധികം ഇരട്ടവോട്ടുകളുണ്ടെന്ന യുഡിഎഫ്‌ സ്ഥാനാർഥി അടൂർ പ്രകാശിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ്‌ കമീഷൻ. സ്ഥാനാർഥിയുടെ പരാതി പരിശോധിച്ചപ്പോൾ 390 ഇരട്ടവോട്ടുകൾ മാത്രമാണ്‌ കണ്ടെത്താൻ കഴിഞ്ഞതെന്നും ഇത്‌ നേരത്തെ തിരിച്ചറിഞ്ഞ്‌ ഒഴിവാക്കാൻ നടപടി സ്വീകരിച്ചവയാണെന്നും മുഖ്യ തെരഞ്ഞെടുപ്പ്‌  ഓഫീസർ സഞ്ജയ്‌കൗൾ പറഞ്ഞു.
ഒന്നരലക്ഷത്തിൽ കൂടുതൽ ഇരട്ടവോട്ടുകൾ ആറ്റിങ്ങൽ മണ്ഡലത്തിൽ ചേർത്തിട്ടുണ്ട്‌ എന്നായിരുന്നു അടൂർ പ്രകാശ്‌ തുടക്കം മുതൽ ആരോപണം ഉന്നയിച്ചത്‌. ഇത്‌ രാഷ്ട്രീയ പ്രചരണമായി ഉയർത്തിക്കൊണ്ട്‌ വരികയും ചെയ്‌തു. തെരഞ്ഞെടുപ്പ്‌ കമീഷന്‌ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വോട്ടർപട്ടികയിൽ ഫിസിക്കൽ പരിശോധന നടത്തിയതോടെയാണ്‌ ആരോപണം തെറ്റാണെന്ന്‌ തെളിഞ്ഞത്‌. ഇരട്ടവോട്ടുകൾ ഇല്ലെന്ന്‌ സിറ്റിങ്‌ എംപി കൂടിയായ പരാതിക്കാരനെ അറിയിച്ചതായും സഞ്ജയ്‌കൗൾ പറഞ്ഞു.

Share this story

Share

Related Stories