The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതിപശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രിശക്തമായ കാറ്റും മഴയും; തൃശൂരിൽ സ്‌കൂള്‍ കായികമേള നടക്കുന്ന സ്ഥലത്ത് അപകടംസംസ്ഥാനത്ത് മഴ കനക്കുന്നു; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേര്‍ട്ട്ശബരിമലയിലെ മാലിന്യങ്ങൾ നീക്കം ചെയ്യൽ; ക്ലീൻ കേരള കമ്പനിയുമായി ധാരണ പത്രം ഒപ്പിട്ടുയുഡിഎഫ് കൺവീനർ എന്ന നിലയിൽ വിവരങ്ങളൊന്നും അറിയുന്നില്ല’; വി ഡി സതീശനെതിരെ അടൂർ പ്രകാശ്വാട്സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ എന്തെല്ലാം?മാസാദ്യം കനത്ത തിരിച്ചടി; എൽപിജി വാണിജ്യ സിലിണ്ടര്‍ വില കൂട്ടിനാളെ (വ്യാഴം) പഠിപ്പ്മുടക്കിന് ആഹ്വാനം ചെയ്ത് എസ്എഫ്ഐതിരുവനന്തപുരം DCC ഓഫീസ് ആക്രമണം: കല്ലെറിഞ്ഞത് അഡ്വ. പ്രദീപ്‌, പ്രതികൾ ബിജെപി പ്രവർത്തകരെന്ന് പൊലീസ്നീലപ്പടയ്ക്ക് റെക്കോർഡ് ജയം; വെസ്റ്റ് ഇൻഡീസിന് എതിരായ ഏകദിന പരമ്പര ഇന്ത്യയ്ക്ക്മൊറോക്കോയിൽ പുതിയ ചരിത്രം; ആദ്യ വനിതാ പ്രധാനമന്ത്രിയായി ഫാത്തിമ എസ്ര എൽ മൻസൂരിയൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷം: 'നടന്നത് ഏകപക്ഷീയമായ ആക്രമണം'; പിണറായി വിജയന്യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കയറി ലാത്തിച്ചാർജ്ജ് നടത്തി പൊലീസ്തലസ്ഥാനം യുദ്ധക്കളം; യൂണിവേഴ്സിറ്റി ഹോസ്റ്റലിന് മുന്നിൽ സംഘർഷം’21 ദിവസം പ്രായമുള്ള കുഞ്ഞിന് കാലാവധി കഴിഞ്ഞ മരുന്ന് നല്‍കി’; ഇടുക്കി മെഡിക്കല്‍ കോളജിനെതിരെ പരാതി

പൊലീസിനെതിരെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ച കേസിലെ പ്രതികള്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറയാന്‍ ഷോക്കടിപ്പിച്ചുവെന്ന് ആരോപണം

ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിനെതിരെ ഗുരുതര ആരോപണവുമായി പാര്‍ലമെന്റ് സുരക്ഷാ ലംഘനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറയാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തിയെന്നും…

Kerala02 Feb 2024, 5:07 AM 16,141
പൊലീസിനെതിരെ പാര്‍ലമെന്റ് സുരക്ഷാ വീഴ്ച കേസിലെ പ്രതികള്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറയാന്‍ ഷോക്കടിപ്പിച്ചുവെന്ന് ആരോപണം
ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലിനെതിരെ ഗുരുതര ആരോപണവുമായി പാര്‍ലമെന്റ് സുരക്ഷാ ലംഘനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികള്‍. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറയാന്‍ പൊലീസ് സമ്മര്‍ദം ചെലുത്തിയെന്നും ഉപദ്രവിച്ചുമെന്നുമാണ് ആരോപണം. കഴിഞ്ഞ ഡിസംബര്‍ മാസത്തിലാണ് സാഗര്‍ ശര്‍മ്മ, മനോരഞ്ജന്‍ ഡി, അമോല്‍ ഷിന്‍ഡെ, നീലം ആസാദ്, ലളിത് ഝാ, മഹേഷ് കുമാവത് എന്നിവരെ പാര്‍ലമെന്റില്‍ കടന്നെത്തി കളര്‍ സ്േ്രപ ഉപയോഗിച്ച കേസില്‍ അറസ്റ്റ് ചെയ്തിരുന്നത്.

ബുധനാഴ്ച ഡല്‍ഹി പാട്യാല കോടതിയില്‍ വിചാരണ നടന്നപ്പോള്‍ നീലം അസം ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളും പൊലീസിന്റെ അതിക്രമത്തിനെതിരെ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു. തുടര്‍ന്ന് ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലിനോട് കോടതി പ്രതികരണം തേടുകയും കേസ് ഫെബ്രുവരി 17-ലേക്ക് മാറ്റുകയും ചെയ്തു.

തങ്ങളെക്കൊണ്ട് 70ലധികം വെള്ളപേപ്പറുകളില്‍ ഒപ്പിടുവിച്ചെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്നും പ്രതികള്‍ പരാതിയില്‍ പറയുന്നു. പൊലീസ് മര്‍ദിച്ചെന്നും വൈദ്യുതാഘാതം ഏല്‍പ്പിച്ചെന്നും പ്രതികള്‍ ആരോപിക്കുന്നു. ബ്രെയിന്‍ മാപ്പിംഗ് ടെസ്റ്റിനിടയില്‍ ഉള്‍പ്പെടെ രാഷ്ട്രീയ പാര്‍ട്ടികളുടെ പേര് പറയാന്‍ സമ്മര്‍ദം ചെലുത്തി. അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടേയും ഇ-മെയിലിന്റെയും പാസ്വേര്‍ഡ് പറയാന്‍ നിര്‍ബന്ധിച്ചുവെന്നും പ്രതികള്‍ ആരോപിച്ചു. ആറ് പ്രതികളേയും മാര്‍ച്ച് ഒന്ന് വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

Share this story

Share

Related Stories