The Indian State
LATEST
പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'ഞാന്‍ നിങ്ങളെ കാണുന്നില്ല, മാറി നില്‍ക്ക്'; ഇടുക്കിയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രിഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം; എ എ റഹീം അടക്കമുള്ളവരെ വലിച്ചിഴച്ച് നീക്കി പൊലീസ്കഴുത്ത് പോയാലും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കും: മുഖ്യമന്ത്രിവിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽമെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻപ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്പശ്ചിമബംഗാളിൽ ബി.ജെ.പിയുടെ ചരിത്രവിജയം; സുവേന്ദു അധികാരി പുതിയ മുഖ്യമന്ത്രി'ഞാന്‍ നിങ്ങളെ കാണുന്നില്ല, മാറി നില്‍ക്ക്'; ഇടുക്കിയില്‍ മാധ്യമങ്ങളോട് കയര്‍ത്ത് മുഖ്യമന്ത്രിഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം; എ എ റഹീം അടക്കമുള്ളവരെ വലിച്ചിഴച്ച് നീക്കി പൊലീസ്കഴുത്ത് പോയാലും ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കും: മുഖ്യമന്ത്രിവിമാനം അറേഞ്ച് ചെയ്തത് മലയാളിയായ ഒരു പരിചയക്കാരന്സെപ്റ്റംബർ മാസത്തെ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽമെസ്സിയുടെ പേരിലെ തട്ടിപ്പ്; മുൻ‌കൂർ ജാമ്യാപേക്ഷ നൽകി ആന്റോ അഗസ്റ്റിൻപ്രിയദർശിനിയുടെ നൂറാംദിനം; നാളെ സാരിവിതരണം ഇല്ല: പ്രചാരണം തെറ്റെന്ന് ഗതാഗത മന്ത്രികേരള സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പ്: എസ്എഫ്‌ഐ തേരോട്ടം; 31 കോളജുകളില്‍ 29 ഇടത്തും ജയംരാജ്യതലസ്ഥാനത്ത് 16 കാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിആന്റോ അഗസ്റ്റിന് ഹൈക്കോടതിയിലും ഇടക്കാല ജാമ്യം ഇല്ലസിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാട്: ഇ ഡി റിപ്പോര്‍ട്ടില്‍ അന്വേഷണമാകാം; ആഭ്യന്തര വകുപ്പിന് എജിയുടെ നിയമോപദേശംബി അശോകിന് പൊതുഭരണ വകുപ്പിന്റേയും എന്‍ പ്രശാന്തിന് നികുതി വകുപ്പിന്റേയും അധിക ചുമതലഅനധികൃത സ്വത്ത് സമ്പാദനം: ടോമിന്‍ ജെ തച്ചങ്കരിക്ക് നാല് വര്‍ഷം കഠിനതടവ്, 30 ലക്ഷം രൂപ പിഴഅളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസില്‍ 14 ദിവസം ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്

ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവം; കേസെടുത്ത് പൊലീസ്

ഇടുക്കി അണക്കരയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്ലാസ് മുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വണ്ടന്മേട് പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകന…

Kerala29 Jun 2026, 11:14 AM 5,749
ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവം; കേസെടുത്ത് പൊലീസ്
ഇടുക്കിയിൽ ഏഴാം ക്ലാസ്സുകാരനെ അധ്യാപകൻ മർദിച്ച സംഭവം; കേസെടുത്ത് പൊലീസ്

ഇടുക്കി അണക്കരയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിയെ അധ്യാപകൻ ക്ലാസ് മുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ വണ്ടന്മേട് പോലീസ് കേസെടുത്തു. കുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെതിരെ പോലീസ് നടപടി സ്വീകരിച്ചത്. ഇതിനിടെ, സംഭവത്തിൽ പ്രതിഷേധം ശക്തമായതോടെ കുറ്റാരോപിതനായ അധ്യാപകനോട് ഒരു മാസത്തേക്ക് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ സ്കൂൾ പിടിഎ (PTA) നിർദ്ദേശിച്ചു. അധ്യാപകന് പകരം താൽക്കാലികമായി മറ്റൊരു അധ്യാപകനെ നിയമിക്കാനും സ്കൂൾ അധികൃതർ തീരുമാനിച്ചിട്ടുണ്ട്.

തന്നെ കളിയാക്കിയെന്ന് ആരോപിച്ചായിരുന്നു അധ്യാപകൻ ക്ലാസ് മുറിയിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതെന്നാണ് കുട്ടിയുടെ മൊഴി. ചൂരൽ ഉപയോഗിച്ച് പലതവണ തല്ലിയതായും, മുട്ടുകുത്തി നിർത്തി കാലിൽ ചവിട്ടിയതായും പരാതിയിൽ പറയുന്നു. ഇതിന് പുറമെ മുഖത്തടിക്കുകയും വയറ്റിൽ ചവിട്ടുകയും ചെയ്തതായും വിദ്യാർത്ഥി പോലീസിനോട് വെളിപ്പെടുത്തി.

സ്കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടി ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെയാണ് മാതാപിതാക്കളോട് വിവരം പറയുന്നത്. തുടർന്ന് കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നൽകുകയായിരുന്നു. എന്നാൽ, താൻ കുട്ടിയെ മർദ്ദിച്ചിട്ടില്ലെന്നാണ് അധ്യാപകന്റെ വിശദീകരണം. സംഭവത്തിന്റെ പശ്ചാത്തലത്തിൽ സ്കൂളിലെ മറ്റ് കുട്ടികൾക്ക് മാനസിക പ്രയാസങ്ങൾ ഉണ്ടാകാതിരിക്കാൻ സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ കൗൺസിലിംഗ് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. വണ്ടന്മേട് പോലീസ് കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചു.

Share this story

Share

Related Stories