യുവരാജ് സിങിന് ഉഗ്രൻ യാത്രയയപ്പ് നൽകി സ്റ്റാർ സ്പോർട്സ്
കളി മഴ കൊണ്ട് പോയ ഗ്യാപിൽ യുവരാജിന് ഉഗ്രൻ യാത്രയയപ്പ് നൽകുന്നു സ്റ്റാർ സ്പോർട്സ് ...
ക്രിക്കറ്റ് ഇതിഹാസങ്ങൾ യുവരാജിനെക്കുറിച്ച് വാചാലരാകുന്നു.. 2000 ലെ അരങ്ങേറ്റ ഇന്നിംഗ്സ് തെളിയുന്നു
സ്ക്രീനിൽ ബ്രോഡ് പിന്നെയും പിന്നെയും വേലിക്കപ്പുറത്തേക്ക് പറക്കുന്നു
യുവരാജിന്റെ ചില ഉഗ്രൻ ഇന്നിങ്സുകൾ കാണാം