ദൃശ്യങ്ങൾ തെറ്റായ രീതിയിൽ പ്രചരിപ്പിച്ചു: മുഖ്യമന്ത്രിക്ക് പിന്തുണയുമായി കണ്ണൂർ കലക്ടർ
കണ്ണൂർ കലക്ടറേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത ചടങ്ങിനിടയിലെ ചില ദൃശ്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുകയാണ് എന്ന് കണ്ണൂർ ജില്ലാ കലക്ടർ ടി.വി. സുഭാഷ്. മുഖ്യമന്ത്രിയോടു സങ്കടം പറയാനെത്തിയ സ്ത്രീയോട് അദ്ദേഹം മോശമായി പെരുമാറിയെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്നാണ് കണ്ണൂർ ജില്ലാ കലക്ടർ മുഖ്യമന്ത്രിക്കു പിന്തുണയുമായെത്തിയത്.
കളക്റ്ററുടെ ഒഫീഷ്യൽ ഫേസ്ബുക്ക് പേജ് വഴി നൽകിയ കുറിപ്പ് :