സാധനങ്ങളുമായി തിരുവനന്തപുരം നഗരസഭയുടെ വാഹനം പുറപ്പെട്ടു
പ്രളയത്തിൽ അകപെട്ടവരെ സഹായിക്കാനായി ദുരിതാശ്വാസ സാധങ്ങളുമായി തിരുവനന്തപുരം നഗരസഭയുടെ വാഹനങ്ങൾ പുറപ്പെട്ടു തുടങ്ങി. തിരുവനന്തപുരം മേയർ വികെ പ്രശാന്ത് ഫ്ളാഗ്ഓഫ് ചെയ്തു. നാഗരസഭ മെയിൻ ഓഫീസിലാണ് 24 മണിക്കൂർ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ശേഖരണ കൗണ്ടർ സജീകരിച്ചിട്ടുള്ളത്.