ആർ ആർ ആർ :ഷൂട്ടിംഗ് കണ്ണൂരിൽ
ബാഹുബലി സംവിധായകന് എസ്.എസ്.രാജമൗലിയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് കണ്ണൂരില്‍. ജൂനിയര്‍ എന്‍.ടി.ആർ., രാം ചരൺ എന്നിവരെ നായകന്മാരാക്കി രാജമൗലി ഒരുക്കുന്ന ആര്‍ആര്‍ആര്‍ അഥവാ ട്രിപ്പിള്‍ ആര് എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ചിത്രീകരിക്കാനാണ് രാജമൗലിയും സംഘവും കണ്ണൂരിലെ കണ്ണവം വനത്തിലെത്തുന്നത്.