ഫേസ്ബുക്കിനെ മറികടന്ന് ടിക് ടോക്
മൊബൈൽ അപ്പ്ലികേഷൻ ഡൌൺലോഡ് കാര്യത്തിൽ ഫേസ്ബുക്കിനെ മറികടന്നിരിക്കുകയാണ് ടിക് ടോക് എന്ന ചെറു വീഡിയോ അപ്പ്ലികേഷൻ.2019 ജനുവരി മുതല്‍ മാര്‍ച്ച് വരെ 1.88 കോടി പേരാണ് ലോകവ്യാപകമായി ടിക് ടോക്ക് ഡൗണ്‍ലോഡ് ചെയ്തത്. ഇതില്‍ 47 ശതമാനം ഡൗണ്‍ലോഡും ഇന്ത്യയിലാണ് എന്നതാണ് മറ്റൊരു പ്രത്യകേത.
ഈ കാലയളവിൽ ഫേസ്ബുക്ക് ഡൌൺലോഡ് ചെയ്തവരുടെ എണ്ണം 1.76 കോടിയാണ് .ഇതിൽ 21 ശതമാനമാണ് ഇന്ത്യക്കാർ.ചൈനീസ് സ്റ്റാര്‍ട്ട് അപ്പായ ബൈറ്റ്ഡാന്‍സിന്റെ ഉല്‍പ്പന്നമാണ് ടിക് ടോക്ക്.