തിരുവനന്തപുരം സ്മാർട്സിറ്റി പദ്ധതിയിൽ നിരവധി ഒഴിവുകൾ
തിരുവനന്തപുരം : തിരുവനന്തപുരം സ്മാർട്ട്സിറ്റി പദ്ധതിയിൽ നിരവധി ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം. യോഗ്യതയുള്ളവർ ഓൺലൈൻ ആയി അപേക്ഷ നൽകണം. 2019 ജൂലൈ 12 വൈകുന്നേരം 5 മണിവരെ അപേക്ഷ നൽകാം.