കൊച്ചിയിൽ ഓൺലൈൻ ഫുഡ് ഡെലിവറി സ്തംഭിച്ചു
കൊച്ചി : കൊച്ചിയിൽ ഓൺലൈൻ ഫുഡ് ഡെലിവറി സ്തംഭിച്ചു.ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പ് ആയ സ്വിഗ്ഗയിലാണ് ജീവനക്കാർ ഓർഡർ എടുക്കാതെ പ്രതിഷേധിക്കുന്നത് .കൃത്യമായ വേതനം ലഭിക്കുന്നില്ല എന്ന കരണത്തിലാണ് ജീവനക്കാർ സമരവുമായി രംഗത്ത്വന്നത്.ജീവനക്കാർ കൊച്ചിയിൽ പാലാരിവട്ടത്തെ സ്വിഗ്ഗിയുടെ ഓഫീസ് ഉപരോധിക്കുകയാണ്.ജീവനക്കാരോട് സംസാരിക്കാൻ സ്വിഗ്ഗി അധികൃതർ തയ്യാറായിട്ടില്ല.