Saturday, April 20, 2024
 
 
⦿ വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ സ്‌പോട്ട് അഡ്മിഷൻ ⦿ സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ ⦿ ഐസിഫോസിൽ പി.എച്ച്.ഡി പ്രവേശനം ⦿ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ ⦿ പക്ഷിപ്പനിയ്ക്കെതിരെ ആരോഗ്യ വകുപ്പിന്റെ ജാഗ്രത ⦿ പുനഃമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു ⦿ മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി ⦿ ആദ്യ ഘട്ട വോട്ടെടുപ്പ് അവസാനിച്ചു, രാജ്യത്താകെ 60% പോളിങ്, തമിഴ്‌നാട്ടിൽ 62% ⦿ യുഡിഎഫ് സ്ഥാനാർഥി അടൂർ പ്രകാശിനായി പണം വിതരണം ചെയ്തെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവെച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: 19360 പ്രചാരണ സാമഗ്രികൾ നീക്കി ⦿ വീടുകളിൽ വോട്ട്: 7969 പേർ വോട്ട് രേഖപ്പെടുത്തി ⦿ നവകേരള ബസ് കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്തിയേക്കും ⦿ 'ലെറ്റ്സ് പ്രേമലു 2'; പ്രേമലുവിന്റെ രണ്ടാം ഭാ​ഗം പ്രഖ്യാപിച്ച് ​ഗിരീഷ് എ ഡി ⦿ കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; ആം ആദ്മി പാര്‍ട്ടി എംഎല്‍എയെ ഇഡി അറസ്റ്റ് ചെയ്തു ⦿ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് തൃശൂർ പൂരത്തിൽ പങ്കെടുക്കാൻ ഫിറ്റ്നസ്; നാളെ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റും ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: ക്വിസ് മത്സരത്തിൽ ടി.പി രാഗേഷ്, അനിൽ രാഘവൻ ടീമിന് ഒന്നാം സ്ഥാനം ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് പ്രവർത്തിക്കുന്നത് 50 നിരീക്ഷകർ ⦿ ആശങ്ക വേണ്ട ഇ.വി.എം വിവിപാറ്റ് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണ് ജില്ലാ കളക്ടര്‍ ⦿ വോട്ടെടുപ്പ് യന്ത്രങ്ങൾ കുറ്റമറ്റത്; ആശങ്കകൾ അടിസ്ഥാനരഹിതം-മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ⦿ 1000 കോടി രൂപയുടെ കടപ്പത്രം പുറപ്പെടുവിക്കുന്നു ⦿ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട ചെലവ് പരിശോധിച്ചു ⦿ അവശ്യസര്‍വീസിലെ ആബ്‌സെന്റി വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ 20, 21, 22 തീയതികളിൽ വോട്ട് ചെയ്യാം ⦿ ഉയർന്ന താപനില മുന്നറിയിപ്പ് ⦿ ഫിനാൻഷ്യൽ മാനേജ്‌മെന്റ്‌ – എം.എസ്.എം.ഇകൾക്ക് ത്രിദിന വർക്ഷോപ്പ് ⦿ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ അവധിക്കാല കോഴ്സുകൾ ⦿ വൈലോപ്പിള്ളി സംസ്‌കൃതി ഭവനിൽ വിജ്ഞാനവേനൽ ഒരുങ്ങുന്നു ⦿ മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് ⦿ നാലാംക്ലാസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു ⦿ തിരുവനന്തപുരത്ത് കാണാതായ ഹെഡ് നഴ്സിനെ മരിച്ചനിലയിൽ കണ്ടെത്തി ⦿ ഇക്കുറി തിരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം; തുണയായി സാക്ഷം ആപ്പ് ⦿ അസാപ് കേരളയുടെ സമ്മർ ക്യാമ്പ് ⦿ പൊതുതെളിവെടുപ്പ് മേയ് 14 ലേക്ക് മാറ്റിവച്ചു ⦿ കീം 2024 അപേക്ഷ തീയതി നീട്ടി
Entertainment

യുവ കലാകാരന്മാർക്കിടയിൽ ശ്രദ്ധേയനാവുകയാണ് RJ ഓസ്‌ക്കർ

21 June 2019 04:55 PM

ശബ്‍ദംകൊണ്ട് നമ്മളെ കീഴടക്കുന്നവരാണ് റേഡിയോ ജോക്കികൾ. അവരുടെ ശബ്‍ദം തന്നെ ആയിരിക്കും അവരുടെ ഐഡന്റിറ്റി. അങ്ങനെ ഒരാളാണ് RJ ഓസ്‌ക്കർ  എന്ന ശ്യാം അടാട്ട്. 12 വർഷമായി RJ രംഗത്ത് സജീവമാണ് ശ്യാം. തൃശൂർ റേഡിയോ മംഗോയിലെ ജോക്കിയായ ശ്യാം വിൻഡ് ഇൻസ്ട്രുമെന്റ് കലാകാരൻ കൂടിയാണ്.

പത്ര പരസ്യംകണ്ട് ഇന്റർവ്യൂവിനു പോയി സ്വന്തം ശൈലികൊണ്ട് മാത്രം ശ്രദ്ധപിടിച്ചുപറ്റിയ ശ്യാം അടാട്ട്, കോളേജിലെ കൂട്ടുകാർ സമ്മാനിച്ച ഓസ്കർ എന്ന വിളിപ്പേര് പ്രൊഫെഷന് ഒപ്പം കൂട്ടുകയായിരുന്നു.

വിൻഡ് ഇൻസ്ട്രുമെന്റിൽ കഴിവ് തെളിയിച്ചു ലോകശ്രദ്ധ നേടുകയാണ് ഓസ്കർ. ഇന്ത്യൻ ഫ്ലൂടിലും വെസ്റ്റേൺ ഫ്ലൂടിലും മാസ്റ്റേഴ്സ് നേടിയിട്ടുണ്ട്. രസിക ബാൻഡിന്റെയും  സ്റ്റോറി ടെല്ലർ ബാൻഡിന്റെയും ലീഡിങ് വിൻഡ് ഇൻസ്ട്രുമെന്റ് കലാകാരനാണ് ശ്യാം. തന്റെ ഈ കഴിവിലൂടെ മലയാള സിനിമയിലും തെലുഗ് ഉൾപ്പെടെ അന്യഭാഷാ സിനിമകളിലും ചുവടുറപ്പിക്കുകയാണ്.

ചെറുപ്പം മുതലേ വിൻഡ് ഇൻസ്റ്റ്‌മെന്റുകളോടെ കമ്പമുള്ള ശ്യാം ആദ്യം പഠിച്ചത് കർണാടക സംഗീതമായിരുന്നു. പാലുവായി മുരളീധരൻ എന്ന അധ്യാപകന്റെ കീഴിലായിരുന്നു ശിക്ഷണം. RJയിലും സംഗീതത്തിലും  തന്നെയാണ് ശ്യാം തന്റെ ഭാവി കാണുന്നത്. ഈ മേഖലകളിൽ കൂടുതൽ മികവോടെ പ്രവർത്തിക്കാനാകും എന്ന ആത്മവിശ്വാസവും അദ്ദേഹത്തിനുണ്ട്.

2015ലെ ഏറ്റവും മികച്ച റേഡിയോ ജോക്കിക്കുള്ള ഇന്ത്യൻ റേഡിയോ ഫോറം - ഗോൾഡ് അവാർഡ് നേടിയിട്ടുള്ള ശ്യാമിന് വിൻഡ് ഇൻസ്ട്രുമെന്റ് രംഗത്ത് നിരവധി അന്തർദേശീയ പ്രോജെക്റ്റുകൾക്ക് ഒപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചിട്ടുണ്ട്.

 

Related News


Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration