ഒന്നായി നിന്ന് കേരളത്തിനെ കോവിഡിൽ നിന്ന് തിരിച്ചുപിടിക്കാം | RETURN മ്യൂസിക്കൽ വീഡിയോ
ഒറ്റകെട്ടായി നിന്ന് കേരളത്തിനെ കോവിഡിൽ നിന്ന് തിരിച്ചുപിടിക്കാം എന്ന സന്ദേശവുമായി റിട്ടേൺ മ്യൂസിക്കൽ വീഡിയോ. ടീം ഇൻസ്റാഗ്രാമം അവതരിപ്പിക്കുന്ന വീഡിയോ ഒരുക്കിയിരിക്കുന്നത് മൃദുല നായർ ആണ്. ഡോ. ലീനയാണ് നിർമ്മാണം.
സണ്ണി വെയ്ൻ, ദീപക് പറമ്പൊൾ, ഗണപതി, സുഭീഷ്, ഷാനി എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. വൈശാഖ് സുഗുണന്റെ വരികൾക്ക് മണികണ്ഠൻ അയ്യപ്പ സംഗീതം നൽകുന്നു. വിനീത് ശ്രീനിവാസന്റെ ആലാപനം മനോഹരമായിട്ടുണ്ട്. പവി കെ പവൻ ആണ് ഛായാഗ്രഹണം,