ബിഗ് ബ്രദർ ലൊക്കേഷനിൽ പുലിമുരുകൻ ആഘോഷം
മലയാളത്തിലെ ആദ്യ 150 കോടി ചിത്രം പുലിമുട്ടരുകന്റെ മൂന്നാം വാർഷികാഘോഷം മോഹൻലാൽ നായകനാകുന്ന ബിഗ് ബ്രദറിന്റെ ലൊക്കേഷനിൽ നടന്നു. ലൊക്കേഷനിലെ സഹ പ്രവർത്തകരും ബിഗ് ബ്രദർ എന്ന ചിത്രത്തിൻറെ നിർമ്മാതാവും സംവിധായകനുമായ സിദ്ധിഖും ഒപ്പമുണ്ടായിരുന്നു.