കാര്‍ഗില്‍ യുദ്ധ സമയത്ത് സൈനികര്‍ക്ക് നേരിട്ടെത്തി പിന്തുണ നല്കിയ ചിത്രങ്ങൾ പങ്കുവച്ച് മോദി
ന്യൂഡൽഹി : കാർഗിൽ വിജയ് ദിവസത്തിൽ രാജ്യത്തിന് വേണ്ടി പോരാടി വീരമൃത്യുവരിച്ച സൈനികർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കാര്‍ഗില്‍ യുദ്ധം വിജയിച്ച ഈ ദിനത്തില്‍ ഭാരതാംബയുടെ വീരപുത്രന്മാരെ ഹൃദയപൂര്‍വ്വം സ്മരിക്കുന്നതായി അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
कारगिल विजय दिवस पर मां भारती के सभी वीर सपूतों का मैं हृदय से वंदन करता हूं। यह दिवस हमें अपने सैनिकों के साहस, शौर्य और समर्पण की याद दिलाता है। इस अवसर पर उन पराक्रमी योद्धाओं को मेरी विनम्र श्रद्धांजलि, जिन्होंने मातृभूमि की रक्षा में अपना सर्वस्व न्योछावर कर दिया। जय हिंद! pic.twitter.com/f7cpUFLO9o
— Narendra Modi (@narendramodi) July 26, 2019
ഇതോടൊപ്പം കാർഗിൽ യുദ്ധ സമയത്തു നേരിട്ടെത്തി സൈനികരെ കാണുന്ന ചിത്രങ്ങളും നരേന്ദ്ര മോദി ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. കാർഗിൽ യുദ്ധ സമയത് ബിജെപി ദേശീയ ജനറൽ സെക്രട്ടറി ആയിരുന്നു നരേന്ദ്ര മോദി.
During the Kargil War in 1999, I had the opportunity to go to Kargil and show solidarity with our brave soldiers.
— Narendra Modi (@narendramodi) July 26, 2019
This was the time when I was working for my Party in J&K as well as Himachal Pradesh.
The visit to Kargil and interactions with soldiers are unforgettable. pic.twitter.com/E5QUgHlTDS