
ഗ്രൗണ്ടിനു പുറത്തു പാക് - അഫ്‌ഗാൻ ആരാധകർ തമ്മിൽ കയ്യാങ്കളി .
ലീഡ്സ് : പാക്-അഫ്ഘാൻ ആരാധകർ തമ്മിൽ ക്രിക്കറ്റ് ഗ്രൗണ്ടിനു പുറത്തു കയ്യാങ്കളി നടത്തുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു. അഫ്‌ഗാൻ ആരാധകർ സ്റ്റേഡിയത്തിലേക്ക് അധിക്രമിച് കടക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ കാണാം.
പാകിസ്ഥാന്റെ വിജയത്തിനു ശേഷവും അഫ്‌ഗാൻ ആരാധകരുടെ അക്രമം തുടർന്നു .മത്സരത്തിനു ശേഷം കാണികൾ ബോട്ടിലുകൾ ഗ്രൗണ്ടിനുള്ളിലേയ്ക്ക് വലിച്ചെറിയുകയും ഗ്രൗണ്ടിനുള്ളിലേക്ക് അതിക്രമിച്ചു ചെയ്‌തു .
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു