മോഹൻലാലിൻറെ ജീവചരിത്രം; 'മുഖരാഗം" ഒരുങ്ങുന്നു
മോഹൻലാലിൻറെ ജീവചരിത്രം പുസ്തകമാകുന്നു. "മുഖരാഗം" എന്ന പേരിലാണ് ജീവചരിത്രം തയ്യാറാവുന്നത്.പിറന്നാൾ ദിനത്തിൽ ലാലേട്ടൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഈ സന്തോഷ വാർത്ത പങ്കുവയ്ച്ചത്.എഴുത്തുകാരൻ ഭാനുപ്രകാശാണ് ജീവചരിത്രം തയ്യാറാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം