രാജീവ് ഗാന്ധിക്ക് പ്രധാനമന്ത്രിയുടെ ശ്രദ്ധാഞ്ജലി
ദില്ലി : മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 28-ാം രക്തസാക്ഷിത്വദിനത്തില്‍ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയായിരുന്നു മോദി രാജീവ് ഗാന്ധിക്ക് ആദരമര്‍പ്പിച്ചത്.
Tributes to former PM Shri Rajiv Gandhi on his death anniversary.
— Chowkidar Narendra Modi (@narendramodi) May 21, 2019