Thursday, April 25, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

കോവിഡില്‍ വലഞ്ഞ് കൊച്ചി മെട്രോ ; സര്‍വ്വീസ് നിര്‍ത്തിയതോടെ വായ്പ തിരിച്ചടവ് മുടങ്ങി

04 July 2020 09:05 AM

കൊച്ചി: കോവിഡ് വ്യാപനത്തോടെ സര്‍വ്വീസ് നിര്‍ത്തലാക്കിയ കൊച്ചി മെട്രോ പ്രതിസന്ധിയില്‍. ഓട്ടം
നിർത്തിയതോടെ വായ്പാ തിരിച്ചടവ് മുടങ്ങി. തിരിച്ചടവിന് സാവകാശം നല്‍കണമെന്ന് ഫ്രഞ്ച് വികസന ഏജന്‍സിയോട് കേന്ദ്രസര്‍ക്കാര്‍ മുഖേന അഭ്യര്‍ത്ഥിച്ചിരിക്കുകയാണ് കെഎംആര്‍എല്‍.

കൊച്ചിയിലെ അധികമാളുകളും സ്ഥിരമായി യാത്രചെയ്തിരുന്ന മെട്രോ മികച്ച രീതിയില്‍ സര്‍വ്വീസ് നടത്തി വരികയായിരുന്നു. കോവിഡ് വന്നതോടെ വരുമാനം നിലച്ചു. ടിക്കറ്റ് വുമാനത്തിനു പുറമേ പരസ്യ വരുമാനും ലഭിച്ചിരുന്ന മെട്രോയ്ക്ക് ലോക്ക്ഡൗണില്‍ പരസ്യ വരുമാനവും ഇടിഞ്ഞു. മാര്‍ച്ച്‌ 20 നാണ് മെട്രോ സര്‍വ്വീസ് നിർത്തലാക്കിയത്. വിവിധ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പയുടെ തിരിച്ചടവുകളും മുടങ്ങി.
മെട്രോ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കും വികസനത്തിനുമായി ഫ്രഞ്ച് വികസന ഏജന്‍സി, കനറാ ബാങ്ക്, എറണാകുളം ജില്ലാ സഹകരണ ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളില്‍ നിന്നുമാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് വായ്പ എടുത്തത്. ഇതില്‍ ഫ്രഞ്ച് വികസന ഏജന്‍സിയില്‍ നിന്ന് മാത്രം 1500 കോടി രൂപയാണ് വായ്പ എടുത്തത്. ഒരു ദിവസം മാത്രം ദിവസം കുറഞ്ഞത് 25 ലക്ഷം രൂപയോളമാണ് തിരിച്ചടവ്. ഇതില്‍ മാര്‍ച്ച്‌ മാസത്തെ അടവ് മാത്രമാണ് മെട്രോയ്ക്ക് നല്‍കാനായത്.

ആകെ 1200 ജീവനക്കാരുള്ളതില്‍ 650ഓളം വരുന്ന കുടുംബശ്രീ താത്കാലിക ജീവനക്കാര്‍ക്ക് ഉള്‍പ്പടെ കെഎംആര്‍എല്‍ ആണ് ശമ്പളം നല്‍കുന്നത്. എന്ന് മെട്രോയുടെ തുടര്‍സര്‍വ്വീസ് ആംരംഭിക്കാനാകുമെന്നതില്‍ ഇതുവരെ തീരുമാനമായില്ല.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration