തീവണ്ടി ഇനി പൊഗബണ്ടി; ടൊവിനോ ചിത്രം തെലുങ്കിലേക്ക്
നവാഗതനായ ടി പി ഫെല്ലിനി സംവിധാനം ചെയ്ത തീവണ്ടി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രമായിരുന്നു.തെലുങ്കില്‍ അത് സൂര്യ തേജയായിരിക്കും ടോവിനോയുടെ കഥാപാത്രത്തെ അവതരിപ്പിക്കുക .