"മോനെ അവർ ഞങ്ങളുടെയും മക്കളാണ്"
കഴിഞ്ഞ ദിവസം ഫേസ്ബുക്ക് വഴി തന്റെ അനുജത്തിയുടെ കുഞ്ഞിനായി സഹായം ആവശ്യപ്പെട്ട യുവാവിനും കുടുംബത്തിനും ആവശ്യമായ സഹായങ്ങൾ എത്തിച്ചു ആരോഗ്യ മന്ത്രി കെകെ ഷൈലജ ടീച്ചർ ഏറെ പ്രശംസ നേടിയിരുന്നു.സോഷ്യൽ മീഡിയ ഇത് ഏറെ ചർച്ച ചെയ്യുകയും ചെയ്തു.ഈ അവസരത്തിൽ ടീച്ചറുടെ കരുതലിനെ ഓർത്തെടുക്കുകയാണ് നിപ്പ ബാധ സമയത്തു തന്റെ ജീവൻനൽകി മറ്റുള്ളവർക്കായി ഓടിനടന്ന നേഴ്സ് ലിനിയുടെ ഭർത്താവ്.
ലിനിയുടെ ഭർത്താവ് സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് :