കേരളത്തിൽ ഇടതുമുന്നണി മികച്ച വിജയം നേടും : പിണറായി വിജയൻ
തിരുവനന്തപുരം: കേരളത്തില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
എക്സിറ്റ് പോളുകള്‍ മാറിമറിഞ്ഞ ചരിത്രമാണുള്ളതെന്നും ശബരിമല വിഷയം തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പത്രസമ്മേളനം പൂർണ്ണ വീഡിയോ :