മുഴുനീള ചിത്രവുമായി കരിക്ക് - തേരാ പാരാ
"കരിക്ക്" വെബ് സീരീസ് കാണാത്തവരായി ആരുമുണ്ടാകില്ല, മലയാളികള്‍ ഇപ്പോള്‍ ഓരോ എപ്പിസോടിനായി കാത്തിരിക്കുന്ന ഒന്നാണ് കരിക്ക്, അതെ കരിക്ക് ടീം ഒരു മുഴുനീള സിനിമയുമായി എത്തുന്നു, "തേരാ പാരാ-ദി മൂവി". കരിക്ക് ന്റെ ശില്‍പ്പിയും രചനയും നിര്‍വഹിക്കുന നിഖില്‍ പ്രസാദ് തന്നെയാണ് സംവിധാനവും രചനയും ചിത്രത്തിന്റെ മോഷന്‍ പോസ്റര്‍ ഇന്ന് പുറത്തിറക്കി. സുനില്‍ കാര്‍ത്തികേയന്റേതാണ് ഛായാഗ്രഹണം. സംഗീതം പിഎസ് ജയഹരി. എല്വിന് ചാര്‍ളി ഡിസൈന്‍ ചെയ്ത പോസ്റ്ററില്‍ മോഷന്‍ ഗ്രാഫിക്സ് ചെയ്തിരിക്കുന്നത് ബിനോയ് ജോണ്‍ ആണ്. അടുത്ത വര്‍ഷമാകും ചിത്രം പുറത്തിറങ്ങുന്നത്.