കക്ഷി അമ്മിണിപിള്ളയിലെ 'ചന്തം തികഞ്ഞൊരു' എന്ന കള്ള്പാട്ട് ശ്രദ്ധേയമാകുന്നു
ആസിഫ് അലിനായകനായി എത്തുന്ന ചിത്രമാണ് 'കക്ഷി അമ്മിണിപ്പിള്ള'. ചിത്രത്തിലെ രസകരമായ ഒരു ഗാനം. 'ചന്തം തികഞ്ഞൊരു' എന്ന് തുടങ്ങുന്ന കള്ള്പാട്ട് ശ്രദ്ധേയമാകുന്നു.