വിക്ഷേപണം മാറ്റിവെച്ചു, മുന്നേക്കൂട്ടി വർത്തകൊടുത്ത പത്രങ്ങൾ വെട്ടിലായി
തിരുവനന്തപുരം : ചന്ദ്രയാൻ 2 ന്റെ വിക്ഷേപണം മാറ്റിവച്ചപ്പോൾ പണി കിട്ടിയത് കേരളത്തിലെ ചില പത്രങ്ങൾക്കാണ്. ഒരു മാറ്റിവയ്ക്കൽ പ്രതീക്ഷിക്കാതെ വാർത്ത തയ്യാറാക്കി പ്രിന്റ് ചെയ്ത ചില പത്രങ്ങൾക്കാണ് പണി കിട്ടിയത്.