ഹീറോ മാസ്ട്രോയുടെ 125 സിസി മോഡൽ
110 സിസി മാസ്ട്രോയിൽ നിന്നും 125 സിസി മാസ്ട്രോയിലേക്കു മാറുകയാണ് ഹീറോ.കഴിഞ്ഞ ഡൽഹി ഓട്ടോ എക്സ്പ്പൊയിൽ അവതരിപ്പിച്ച മോഡൽ ഈ മാസം 13 നു നിരത്തിലിറങ്ങും.എൻജിൻ കരുത്ത് വർദ്ധിപ്പിച്ചതല്ലാതെ കാര്യമായ മറ്റു മാറ്റങ്ങൾ ഒന്നും ഇല്ല.
നേരത്തെ ഹോണ്ട,സുസുക്കി,ടിവിഎസ് എന്നിവ 125 സിസി മോഡലുകൾ ഇറക്കിയിരുന്നു.