Thursday, April 25, 2024
 
 
⦿ അവര്‍ മുന്നോട്ട് വെച്ച രാഷ്ട്രീയം നാടിനാവശ്യമാണ്, ശൈലജ ടീച്ചര്‍ പാര്‍ലമെന്റിലുണ്ടാകണം: നിഖില വിമല്‍ ⦿ സാധാരണക്കാരന്‍ എന്നുകേട്ടാല്‍ ശശി തരൂരിന് പരമ പുച്ഛമാണ്; പന്ന്യന്‍ രവീന്ദ്രന്‍ ⦿ ലോക്സഭ തിരഞ്ഞെടുപ്പ്: വോട്ടെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാർ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ്; മെഗാ ഫൈനലിൽ അയ്യപ്പദാസും ജിതിനും ജേതാക്കൾ ⦿ കന്നിവോട്ടർമാരുടെ ശ്രദ്ധയ്ക്ക്; വോട്ട് ചെയ്യേണ്ടത് ഇങ്ങനെ ⦿ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു ⦿ മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കില്ല ⦿ സെറ്റ് : അപേക്ഷാ തീയതി നീട്ടി ⦿ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശനം ⦿ കോണ്‍ഗ്രസ് സ്വത്തുകള്‍ മുസ്ലീങ്ങള്‍ക്ക് വിതരണം ചെയ്യുമെന്ന മോദിയുടെ പരാമര്‍ശത്തെ വിമര്‍ശിച്ച് ബിജെപി ന്യൂനപക്ഷമോര്‍ച്ച നേതാവ്; പിന്നാലെ പുറത്താക്കല്‍ നടപടിയുമായി ബിജെപി ⦿ വയനാട്ടില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എത്തിച്ചതെന്ന് സംശയിക്കുന്ന അവശ്യസാധനങ്ങള്‍ നിറച്ച കിറ്റുകള്‍ പിടികൂടി; പിന്നില്‍ ബിജെപിയെന്ന് എല്‍ഡിഎഫും യുഡിഎഫും ⦿ അവശ്യസര്‍വീസ് ജീവനക്കാരുടെ വോട്ടിങ് പൂര്‍ത്തിയായി; 257 പേര്‍ വോട്ട് രേഖപ്പെടുത്തി ⦿ തൃശൂര്‍ ജില്ലയില്‍ 2319 പോളിങ് ബൂത്തുകള്‍ ⦿ ഹോം വോട്ടിങ് പൂര്‍ത്തിയായി: തൃശൂര്‍ ജില്ലയില്‍ 95.01 ശതമാനം പോളിങ് ⦿ സ്വീപ്പ്: പൊതുജനങ്ങളോട് വോട്ട് അഭ്യർത്ഥിച്ച് ജില്ലാ കളക്ടർ ⦿ ചെലവ് രജിസ്റ്റർ പരിശോധന ഏപ്രിൽ 24 ബുധനാഴ്ച രാവിലെ 10ന് ⦿ എറണാകുളം സ്ഥാനാർത്ഥികളുടെ മൂന്നാംഘട്ട ചെലവ് പരിശോധിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പ്രത്യേക പോളിങ് ബൂത്തുകളും ⦿ ‘ഞങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ നിയന്ത്രിക്കാനാകില്ല’; വി വി പാറ്റ് ഹര്‍ജിയില്‍ സുപ്രിംകോടതി ⦿ പരസ്യ പ്രചാരണത്തിന് സമാപ്തി; അഞ്ചു ജില്ലകളിൽ ജില്ലകളിൽ നിരോധനാജ്ഞ ⦿ നിമിഷപ്രിയയെ ജയിലിലെത്തി കണ്ട് അമ്മ; കാണുന്നത് 12 വർഷത്തിനു ശേഷം ⦿ പാലക്കാട് കൊടുംചൂടിനിടെ രണ്ടാം മരണം; അട്ടപ്പാടിയില്‍ മധ്യവയസ്‌കന്‍ മരിച്ചത് നിര്‍ജലീകരണം മൂലം ⦿ മോദി ഒരു ഭീരു; സ്വയം പറയുന്നത് സിംഹമെന്ന്, പക്ഷേ രാഹുലിനെ ഭയം: ഖർഗെ ⦿ തോമസ് ഐസക്കിനെ വിജയിപ്പിക്കണം: ദലിത് ക്രൈസ്തവ ഐക്യ സമിതി ⦿ പാലക്കാട് സൂര്യാഘാതമേറ്റ് ഒരാള്‍ മരിച്ചു ⦿ ടി.ജി നന്ദകുമാറില്‍ നിന്ന് 10 ലക്ഷം വാങ്ങിയെന്ന് സമ്മതിച്ച് ശോഭാ സുരേന്ദ്രൻ; സ്ഥലമിടപാടെന്ന് വിശദീകരണം ⦿ ഏപ്രിൽ 26ന് അവധി ⦿ 'കേരളത്തിൽ കോൺഗ്രസ് നേതാക്കളിൽ ഒരു വിഭാഗം എൻഡിഎയിൽ ചേരാൻ ച‍ര്‍ച്ച നടത്തി': ഹിമന്ദ ബിശ്വ ശ‍ര്‍മ്മ ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ് ക്വിസ് മത്സരം; മെഗാ ഫൈനൽ 23ന് ⦿ സുരക്ഷിത ഭക്ഷണം ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന ⦿ വന്ദേഭാരത് എക്‌സ്പ്രസിന് മുന്നിലേക്ക് എടുത്തുചാടിയ 22 വയസുകാരി മരിച്ചു ⦿ 80,000 അധ്യാപകർക്കായി കൈറ്റിന്റെ എ.ഐ. പ്രായോഗിക പരിശീലനം ⦿ ഫുട്ബോൾ സെലക്ഷൻ ട്രയൽസ് ⦿ പാഠപുസ്തകങ്ങൾ കൈപ്പറ്റണം ⦿ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു
News

ഇന്ത്യയുടെ കോവിഡ് വാക്സിന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​നമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

21 August 2020 10:21 PM

ന്യൂ​ഡ​ല്‍​ഹി: കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത കോ​വാ​ക്സി​ന്‍ ഈ ​വ​ര്‍​ഷം അ​വ​സാ​നം ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​നാ​യേ​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി ഡോ. ​ഹ​ര്‍​ഷ​വ​ര്‍​ധ​ന്‍. ഭാ​ര​ത് ബ​യോ​ടെ​ക്കും ഐ​സി​എം​ആ​റും സം​യു​ക്ത​മാ​യാ​ണ് കോ​വാ​ക്സി​ന്‍ വി​ക​സി​പ്പി​ക്കു​ന്ന​ത്. ഒ​പ്പം ത​ന്നെ സി​ഡ​സ് കാ​ഡി​ല​യു​ടെ സൈ​ക്കോ​വ്- ഡി ​വാ​ക്സി​ന്‍, സി​റം ഇ​ന്‍​സ്റ്റി​റ്റി​യൂ​ട്ടി​ന്‍റെ ഓ​ക്സ്ഫ​ഡ് വാ​ക്സി​ന്‍ എ​ന്നി​വ​യും ഇ​ന്ത്യ​യി​ല്‍ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.



പ​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്നും ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ അ​ത് ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഓ​ക്സ​ഫ​ഡ് വാ​ക്സി​ന്‍ പ​രീ​ക്ഷ​ണം ആ​രം​ഭി​ച്ച കാ​ര്യ​വും അ​ദ്ദേ​ഹം എ​ടു​ത്തു പ​റ​ഞ്ഞു. വാ​ക്സി​നു​ക​ളു​ടെ പ​രീ​ക്ഷ​ണ​ങ്ങ​ളെ​ല്ലാം വി​ജ​യി​ച്ചാ​ല്‍ തീ​ര്‍​ച്ച​യാ​യും 2021 ആ​ദ്യ​ത്തോ​ടെ വി​പ​ണി​യി​ലെ​ത്തി​ക്കാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു.

ലോ​ക​ത്തി​ലെ ആ​ദ്യ കോ​വി​ഡ് വാ​ക്സി​ന്‍ ത​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി​യ​താ​യി ഈ​യ​ടു​ത്ത് റ​ഷ്യ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്നു. കോ​വി​ഡ് വാ​ക്സി​ന്‍ വ​ലി​യ തോ​തി​ല്‍ വി​ക​സി​പ്പി​ക്കാ​നു​ള്ള ഇ​ന്ത്യ​യു​ടെ ക​ഴി​വി​ല്‍ റ​ഷ്യ​യും പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration