ഉപ്പുതോട് സ്ക്കൂളിലെ കുട്ടികൾക്ക് ആവേശമായി ME THE CHANGE ക്യമ്പയിൻ
ഹെല്പിങ് ഹാൻഡ്സ് ഓർഗനൈസേഷൻ ME THE CHANGE ക്യാമ്പയിന്റെ ഭാഗമായി ഇടുക്കി ഉപ്പുതോട് സർക്കാർ സ്കൂളിൽ ഊർജ്ജ പരിപാലനവും സംരക്ഷണവും എന്ന പരിപാടി സംഘടിപ്പിച്ചു. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടി കാലാവസ്ഥ വ്യതിയാനം എന്ന വിഷയത്തിൽ പോസ്റ്റർ രചന മത്സരവും നടന്നു. വിജയികൾക്ക് സമ്മാനം നൽകി.