പോസ്റ്റൽ ബാലറ്റ് ക്രമക്കേട് : പോലീസുകാരെ തിരികെ വിളിച്ചു.
പോസ്റ്റൽ ബാലറ്റ് ക്രമക്കേടിൽ ആരോപിതരായ 4 പൊലീസുകാരെ തീർക്കേ വിളിച്ചു.ഐആര്‍ ബറ്റാലിയനില്‍ അംഗങ്ങളായ അരുണ്‍ മോഹന്‍, രതീഷ്, രാജേഷ് കുമാര്‍, മണിക്കുട്ടന് എന്നിവരെയാണു തിരിച്ചു വിളിച്ചത്.നിലവിലെ പഞ്ചാബിൽ തെരെഞ്ഞെടുപ്പ് ഡ്യുട്ടിയിലാണ് ഇവർ.
വെള്ളിയാഴ്ച്ചയോടെ ഇവർ എത്തുമെന്നാണ് റിപ്പോർട്ട്.