മമ്മൂട്ടി ചിത്രങ്ങൾ ഫിലിം ഫെയർ നോമിനേഷനെന്നു പ്രചരിക്കുന്നത് തെറ്റായ വാർത്ത
മലയാളികളുടെ അഭിമാനമാണ് മമ്മൂട്ടി എന്ന മഹാനടൻ. അദ്ദേഹം അവതരിപ്പിക്കുന്ന ഓരോ വേഷങ്ങളും പ്രേക്ഷകർ ഹൃദയത്തിലേറ്റുന്നവയാണ്. അടുത്തിടെ ഒരു വാർത്ത പ്രചരിച്ചിരുന്നു. മൂന്നു ഭാഷകളിലായി മമ്മൂട്ടിയുടെ മൂന്നു ചിത്രങ്ങൾ ഫിലിം ഫെയർ അവാർഡിന് നോമിനേറ്റ് ചെയ്യപ്പെടുന്നു എന്നതായിരുന്നു അത്. സിനിമ താരങ്ങൾ അടക്കം ഷെയർ ചെയ്ത ആ വാർത്ത തെറ്റാണെന്നു ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. വിഷ്ണു സുഗതൻ എന്ന മമ്മൂക്ക ആരാധകൻ ഇതിനെ പറ്റി എഴുതിയ കുറിപ്പ് വൈറലാണ്. കുറിപ്പ് ഇങ്ങനെ :