Thursday, March 28, 2024
 
 
⦿ കോഴിക്കോട് അച്ഛനും രണ്ടു പെൺമക്കളും മരിച്ച നിലയിൽ ⦿ സംസ്ഥാനത്ത് 8 ജില്ലകളിൽ മഴ സാധ്യത ⦿ പിഎച്ച്.ഡി പ്രവേശനത്തിന് നെറ്റ് സ്കോർ മാനദണ്ഡമാക്കുന്നു ⦿ ആയുധങ്ങള്‍ ഏല്‍പ്പിക്കണം ⦿ നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി ⦿ നാഷണൽ മെഡിക്കൽ കമ്മീഷൻ വെബ്സൈറ്റ് പ്രവർത്തനരഹിതം മെഡിക്കൽ കോളേജുകളുടെ വാർഷിക റിപ്പോർട്ട് രജിസ്ട്രേഷൻ അവതാളത്തിൽ ⦿ ആവേശമായി സൗഹൃദ ഫുട്ബോൾ ടൂർണമെന്റ് ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: ദൃശ്യ ശ്രവ്യ പരസ്യങ്ങൾക്ക് അംഗീകാരം വാങ്ങണം ⦿ നെയ്യാറ്റിൻകരയിൽ യുവാവിനെ വെട്ടിക്കൊന്നു ⦿ സിവിൽ സർവീസ് പരീക്ഷാ പരിശീലനം ⦿ ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു ⦿ തിരഞ്ഞെടുപ്പ്: പരസ്യങ്ങൾക്കുള്ള മാർ​ഗനിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ ലോക്‌സഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പണം മാർച്ച് 28 മുതൽ ⦿ തെരഞ്ഞെടുപ്പ് ഡ്യൂട്ടി: ഉദ്യോഗസ്ഥ വിന്യാസം സംബന്ധിച്ച് അധിക നിർദേശങ്ങൾ പുറപ്പെടുവിച്ചു ⦿ കൊൽക്കത്ത വിമാനത്തവളത്തിൽ എയർ ഇന്ത്യ എക്‌സ്പ്രസിന്റെ ചിറകിൽ ഇൻഡിഗോ വിമാനം ഇടിച്ചു ⦿ മീഡിയ മോണിറ്ററിങ് സെല്‍ പ്രവര്‍ത്തനം തുടങ്ങി ⦿ അരവിന്ദ് കെജ്‌രിവാൾ കസ്റ്റഡിയിൽ തുടരും; ഇടക്കാല ജാമ്യമില്ല: കേസ് ഏപ്രിൽ മൂന്നിന് വീണ്ടും പരി​ഗണിക്കും ⦿ ഭൂമി പ്ലോട്ട് വികസനം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ പാലിക്കേണ്ട നടപടികൾ നിർദേശിച്ചു സർക്കുലർ പുറപ്പെടുവിച്ചു ⦿ പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ പുതിയ വിസിയായി ഡോ. കെ. എസ് അനിലിനെ നിയമിച്ചു ⦿ വോട്ടിങ് യന്ത്രങ്ങളുടെ ആദ്യഘട്ട റാന്‍ഡമൈസേഷന്‍ നടത്തി ⦿ ലോക്സഭാ തെരഞ്ഞെടുപ്പ്: ഏപ്രിൽ 26നു പൊതു അവധി ⦿ സി-വിജില്‍ ആപ്പ്; ഇതുവരെ ലഭിച്ചത് 1914 പരാതികള്‍ ⦿ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ (ഡ്രൈവര്‍); പാസിങ് ഔട്ട് പരേഡ് നടത്തി ⦿ നിരീക്ഷണം ശക്തം; 148880 പ്രചരണ സാമഗ്രികള്‍ നീക്കി ⦿ തൃശൂരില്‍ നാല് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു ⦿ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം ⦿ തിരഞ്ഞെടുപ്പ്: ഹരിത പെരുമാറ്റചട്ടത്തിന്റെ ലോഗോ പ്രകാശനം ചെയ്തു ⦿ മുസ്ലിം പള്ളിയുടെ ചുമരിൽ ജയ്‌ ശ്രീറാം; മഹാരാഷ്‌ട്രയിൽ സംഘർഷാവസ്ഥ ⦿ തിരുവനന്തപുരം മെഡിക്കൽ കോളജിലെ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി ⦿ കേരള-ഗൾഫ് യാത്രാ കപ്പൽ സർവീസ്; താത്പര്യമറിയിച്ച് നാല് കമ്പനികൾ ⦿ ദത്തുപുത്രിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്നു; സൈനികനും ഭാര്യയും അറസ്റ്റിൽ ⦿ സിദ്ധാർത്ഥന്റെ മരണം; CBI അന്വേഷണം വൈകിപ്പിച്ചതിൽ നടപടി; മൂന്ന് ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ ⦿ റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയ രണ്ട് മലയാളികൾ ഇന്ത്യൻ എംബസിയിലെത്തി; നാട്ടിലെത്തിക്കാൻ ശ്രമം ⦿ തിരഞ്ഞെടുപ്പിൽ ഹരിത ചട്ടം കർശനമായി പാലിക്കണം ⦿ ജില്ലയിൽ 27786 പുതിയ വോട്ടർമാർ
News

ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ത​ല​യ്ക്കു വി​ല​യി​ട്ട് ഇ​റാ​ന്‍; വ​ധി​ച്ചാ​ല്‍ പ്ര​തി​ഫ​ലം 576 കോ​ടി

06 January 2020 04:25 PM

ടെ​ഹ്റാ​ന്‍: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പി​ന്‍റെ ത​ല​യ്ക്കു വി​ല​യി​ട്ട് ഇ​റാ​ന്‍. ട്രം​പി​നെ ഇ​ല്ലാ​താ​ക്കാ​ന്‍ 80 മി​ല്ല്യ​ണ്‍ യു​എ​സ് ഡോ​ള​ര്‍ (ഏ​ക​ദേ​ശം 576 കോ​ടി രൂ​പ) പാ​രി​തോ​ഷി​ക​മാ​ണ് ഇ​റാ​ന്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഇ​റാ​നി​യ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ത​ല​വ​ന്‍ ഖാ​സിം സു​ലൈ​മാ​നി​യു​ടെ കൊ​ല​പാ​ത​ക​ത്തി​ന് പ്ര​തി​കാ​ര​മാ​യാ​ണ് ഇ​റാ​ന്‍റെ ന​ട​പ​ടി.



ഇ​റാ​ന്‍റെ ദേ​ശീ​യ മാ​ധ്യ​മ​ത്തി​ലൂ​ടെ മു​തി​ര്‍​ന്ന സൈ​നി​ക ക​മാ​ന്‍​ഡ​ര്‍ പ​ണ​പ്പി​രി​വി​ന് ആ​ഹ്വാ​നം ചെ​യ്തു എ​ന്നാ​ണു റി​പ്പോ​ര്‍​ട്ട്. എ​ല്ലാ ഇ​റാ​നി​യ​ന്‍ പൗ​ര​ന്‍​മാ​രി​ല്‍​നി​ന്നു ഓ​രോ ഡോ​ള​ര്‍ വീ​തം ശേ​ഖ​രി​ച്ച്‌ ട്രം​പി​നെ വ​ധി​ക്കു​ന്ന​വ​ര്‍​ക്കു ന​ല്‍​കാ​നു​ള്ള പ​ണം ക​ണ്ടെ​ത്തു​മെ​ന്നും പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​താ​യി ബ്രി​ട്ടീ​ഷ് മാ​ധ്യ​മ​മാ​യ മി​റ​ര്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. 80 ദ​ശ​ല​ക്ഷം പൗ​ര​ന്‍​മാ​രാ​ണ് ഇ​റാ​നി​ലു​ള്ള​ത്.

ഇ​റാ​ന്‍ റെ​വ​ലൂ​ഷ​ന​റി ഗാ​ര്‍​ഡ്സി​ലെ ഉ​ന്ന​ത​സേ​നാ വി​ഭാ​ഗ​മാ​യ ഖു​ദ്സ് ഫോ​ഴ്സ് ത​ല​വ​ന്‍ ജ​ന​റ​ല്‍ ഖാ​സിം സു​ലൈ​മാ​നി യു​എ​സ് വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ കൊ​ല്ല​പ്പെ​ട്ട​തി​നു പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന് ഇ​റാ​ന്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. യു​എ​സി​നെ ആ​ക്ര​മി​ച്ചാ​ല്‍ ഇ​റാ​നി​ലെ 52 കേ​ന്ദ്ര​ങ്ങ​ളി​ല്‍ അ​തി​വേ​ഗ​ത്തി​ല്‍ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​മു​ണ്ടാ​മെ​ന്നാ​ണു ട്രം​പി​ന്‍റെ മ​റു​പ​ടി.

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration