സുകുമാര കുറുപ്പായി ദുൽഖർ
പിടികിട്ടാപ്പുള്ളി സുകുമാരകുറുപ്പായി മലയാളത്തിന്റെ കുഞ്ഞിക്ക വെള്ളിത്തിരയിൽ.ദുൽഖർ സൽമാന്റെ അരങ്ങേറ്റ ചിത്രാം 'സെക്കന്റ് ഷോ' ക്കു ശേഷം ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുറുപ്പ്'.ഏകദേശം 5 വർഷമെടുത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ചിത്രീകരണം ആരംഭിച്ച 'കുറുപ്പ്' നിർമ്മിക്കുന്നത് ദുൽഖർ ആണ് എന്നൊരു പ്രത്യകേതയും ഉണ്ട്.
കെ എസ് അരവിന്ദ് - ഡാനിയൽ സായൂജ് നായർ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.