Tuesday, April 16, 2024
 
 
⦿ ഒഡിഷയിൽ ബസ്‌ ഫ്‌ളൈഓവറിൽ നിന്ന്‌ മറിഞ്ഞ്‌ 5 മരണം; 47 പേർക്ക്‌ പരിക്ക് ⦿ ഛത്തീസ്ഗഡിലെ നക്‌സല്‍ ഓപ്പറേഷന്‍; 29 പേരെ സുരക്ഷാസേന വധിച്ചു, കൊല്ലപ്പെട്ടവരില്‍ ശങ്കര്‍ റാവുവും ⦿ ജോലിക്കിടെ മദ്യപിക്കലും മദ്യം സൂക്ഷിക്കലും; 100 കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടി ⦿ ദിലീപിന് തിരിച്ചടി; മൊഴിപ്പകര്‍പ്പ് അതിജീവിതയ്ക്ക് നല്‍കരുതെന്ന ഹര്‍ജി തള്ളി ⦿ ഒമാനില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മരിച്ചവരുടെ എണ്ണം 17 ആയി ⦿ വാൽപ്പാറയിൽ 17കാരന് മുതലയുടെ കടിയേറ്റു; ഇരുകാലുകൾക്കും സാരമായ പരുക്ക് ⦿ അബ്ദു റഹീമിൻ്റെ മോചനത്തിനായുള്ള ഹർജി; സൗദി കോടതി ഫയലിൽ സ്വീകരിച്ചു ⦿ പാർട്ടി പതാകയില്ലാതെ ബത്തേരിയിൽ രാഹുൽ ഗാന്ധിയുടെ പ്രചരണം; ഇന്ത്യന്‍ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ അപൂർവ്വം ⦿ ‘മാസപ്പടിയിൽ മുഖ്യമന്ത്രിയും മകളും അന്വേഷണം നേരിടുന്നു, അഴിമതിക്കാരെ തുറുങ്കിലടയ്ക്കും’: നരേന്ദ്രമോദി ⦿ ഭരണഘടനാ സ്ഥാപനങ്ങള്‍ മോദിയുടെ സ്വകാര്യ സ്വത്തല്ല; രാഹുല്‍ഗാന്ധി ⦿ ഗുരുവായൂർ - മധുര എക്സ്പ്രസിൽ യാത്രികനെ പാമ്പ് കടിച്ചു ⦿ ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സ്റ്റേഷനുകൾ വോട്ടർ സൗഹൃദമാക്കും ⦿ ഹോം വോട്ടിങ്; ഒന്നാം ഘട്ടം ഏപ്രില്‍ 15 മുതല്‍ 21 വരെ ⦿ ഇറാൻ-ഇസ്രയേൽ യാത്ര ഒഴിവാക്കണം; ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം ⦿ കളരിപ്പയറ്റ് പരിശീലനം ⦿ ഇതാണ് യഥാർത്ഥ കേരള സ്‌റ്റോറി; റഹീമിനെ ചേർത്ത് പിടിച്ചതിനെ പ്രശംസിച്ച് മുഖ്യമന്ത്രി ⦿ ടെക്നിഷ്യൻ പരിശീലനം: ഏപ്രിൽ 25 വരെ അപേക്ഷിക്കാം ⦿ ‘ജെസ്‌ന ജീവിച്ചിരിപ്പില്ല’ വെളിപ്പെടുത്തലുമായി പിതാവ് ⦿ വീഡിയോ എഡിറ്റിങ് കോഴ്സ് ⦿ അനില്‍ പ്രതിരോധരേഖകള്‍ ഫോട്ടോസ്റ്റാറ്റെടുത്ത് വിറ്റു; അനിൽ ആന്റണിക്കെതിരെ ഗുരുതര ആരോപണവുമായി ടി ജി നന്ദകുമാര്‍ ⦿ ഇന്റർവ്യൂ മാറ്റി ⦿ പൊതുതെളിവെടുപ്പ് ഏപ്രിൽ 16ന് ⦿ അബ്ദുൾ റഹീമിന്റെ മോചനത്തിന് വേണ്ട 34 കോടി സമാഹരിച്ചു ⦿ സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾക്ക് ചരിത്ര നേട്ടം ⦿ റംസാൻ - വിഷു ചന്തകൾ ഇന്ന് മുതൽ; 10 കിലോ അരി ഉൾപ്പെടെ 13 ഇനങ്ങൾ ⦿ സ്‌കൂൾ പ്രവേശനം ⦿ ലോക്‌സഭ തിരഞ്ഞെടുപ്പ്: വോട്ടിംഗ് മെഷീനുകളുടെ വിതരണം പൂർത്തിയായി ⦿ പോളിംഗ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ടിന് അപേക്ഷിക്കാം ⦿ സെറ്റ് അപേക്ഷ 25 വരെ നൽകാം ⦿ ലഹരിക്കടത്ത് തടയാന്‍ കടല്‍, അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന ⦿ പരീക്ഷാ വിജ്ഞാപനം ⦿ പരീക്ഷാ ഫലം ⦿ പോലീസ് കംപ്ലയിന്റ് അതോറിറ്റി സിറ്റിംഗ് മാറ്റി ⦿ സൗജന്യ  തൊഴിലധിഷ്ഠിത സാങ്കേതിക കോഴ്‌സുകളിൽ  സീറ്റുകൾ ഒഴിവ് ⦿ സിവിൽ സർവീസ് പ്രിലിമിനറി/മെയിൻസ് പരീക്ഷാ പരിശീലനം

തൃശൂർ ജില്ലയിൽ 46 പേർക്ക് കൂടി കോവിഡ്

24 August 2020 08:05 PM

തൃശൂർ ജില്ലയിൽ തിങ്കളാഴ്ച (ആഗസ്റ്റ് 24) 46 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 62 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 940 ആണ്. തൃശൂർ സ്വദേശികളായ 43 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു. ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3223 ആണ്. ഇതുവരെ രോഗമുക്തരായത് 225 പേർ.

രോഗം സ്ഥിരീകരിച്ചവരിൽ 42 പേരും സമ്പർക്കം വഴി കോവിഡ് പോസിറ്റീവ് ആയവരാണ്. ഇതിൽ 4 പേരുടെ രോഗഉറവിടമറിയില്ല. അമല ക്ലസ്റ്റർ 3, ചാലക്കുടി ക്ലസ്റ്റർ 3, ദയ ക്ലസ്റ്റർ (ആരോഗ്യപ്രവർത്തകർ) 2, വാടാനപ്പളളി ജനത ക്ലസ്റ്റർ 1, മറ്റ് സമ്പർക്കം 29, മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തിയവർ 4 എന്നിങ്ങനെയാണ് രോഗസ്ഥിരീകരണത്തിന്റെ കണക്ക്.
രോഗം സ്ഥീരികരിച്ച് തൃശൂർ ഗവ. മെഡിക്കൽ കോളജിലും മറ്റ് ആശുപത്രികളിലും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെൻറ് സെൻററുകളിലുമായി കഴിയുന്നവർ. തിങ്കളാഴ്ചയിലെ കണക്ക്:
ഗവ. മെഡിക്കൽ കോളേജ് ത്യശ്ശൂർ - 74, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -നെഞ്ചുരോഗാശുപത്രി മുളങ്കുന്നത്തുകാവ്- 51, എം. സി. സി. എച്ച്. മുളങ്കുന്നത്തുകാവ് -39, ജി.എച്ച് ത്യശ്ശൂർ-15, കൊടുങ്ങലൂർ താലൂക്ക് ആശുപത്രി - 40, കില ബ്ലോക്ക് 1 ത്യശ്ശൂർ-75, കില ബ്ലോക്ക് 2 ത്യശ്ശൂർ- 65, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-142, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ-130, എം. എം. എം. കോവിഡ് കെയർ സെന്റർ ത്യശ്ശൂർ-35, ചാവക്കാട് താലൂക്ക് ആശുപത്രി -17, ചാലക്കുടി താലൂക്ക് ആശുപത്രി -14, സി.എഫ്.എൽ.ടി.സി കൊരട്ടി - 54, കുന്നംകുളം താലൂക്ക് ആശുപത്രി -12, ജി.എച്ച് . ഇരിങ്ങാലക്കുട - 8, ഡി .എച്ച്. വടക്കാഞ്ചേരി - 7, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ത്യശ്ശൂർ -11, അമല ഹോസ്പിറ്റൽ ത്യശ്ശൂർ 85, എലൈറ്റ് ഹോസ്പിറ്റൽ ത്യശ്ശൂർ-1, ഹോം ഐസോലേഷൻ - 19.

നിരീക്ഷണത്തിൽ കഴിയുന്ന 9202 പേരിൽ 8183 പേർ വീടുകളിലും 1019 പേർ ആശുപത്രികളിലുമാണ.് കോവിഡ് സംശയിച്ച് 78 പേരേയാണ് ആശുപത്രിയിൽ പുതിയതായി പ്രവേശിപ്പിച്ചിട്ടുള്ളത്. 710 പേരെ തിങ്കളാഴ്ച (ആഗസ്റ്റ് 24) നിരീക്ഷണത്തിൽ പുതിയതായി ചേർത്തു. 733 പേരെ നിരീക്ഷണ കാലഘട്ടം അവസാനിച്ചതിനെ തുടർന്ന് നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കി.
തിങ്കളാഴ്ച (ആഗസ്റ്റ് 24) 814 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ ആകെ 71593 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചിട്ടുളളത്. ഇതിൽ 70593 സാമ്പിളുകളുടെ പരിശോധന ഫലം വന്നിട്ടുണ്ട്. ഇനി 1000 സാമ്പിളുകളുടെ പരിശോധന ഫലം ലഭിക്കാനുണ്ട്. സെന്റിനൽ സർവ്വൈലൻസിന്റെ ഭാഗമായി 11437 പേരുടെ സാമ്പിളുകൾ ഇതുവരെ കൂടുതലായി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
തിങ്കളാഴ്ച (ആഗസ്റ്റ് 24) 317 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നിട്ടുളളത്. 70 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി.
തിങ്കളാഴ്ച (ആഗസ്റ്റ് 24) റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 410 പേരെ ആകെ സ്‌ക്രീൻ ചെയ്തിട്ടുണ്ട്.

ജില്ലയിലെ പോസിറ്റീവ് കേസുകൾ
1. സമ്പർക്കം- കുന്ദംകുളം - 19 പുരുഷൻ.
2. സമ്പർക്കം- കുന്ദംകുളം - 45 സ്ത്രീ പുരുഷൻ.
3. സമ്പർക്കം- കുന്ദംകുളം - 15 പുരുഷൻ.
4. സമ്പർക്കം- കുന്ദംകുളം - 52
5. സമ്പർക്കം- കടങ്ങോട് - 18 പുരുഷൻ.
6. സമ്പർക്കം- ഊരകം - 57 സ്ത്രീ.
7. സമ്പർക്കം- എം.ജി. കാവ് - 23 പുരുഷൻ.
8. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ - 55 പുരുഷൻ.
9. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ - 46 സ്ത്രീ.
10. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ - 29 പുരുഷൻ.
11. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ - 58 പുരുഷൻ.
12. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ - 20 പുരുഷൻ.
13. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ - 22 പുരുഷൻ.
14. സമ്പർക്കം- കൊടകര - 34 പുരുഷൻ.
15. സമ്പർക്കം- കൊടകര - 10 പെൺകുട്ടി.
16. സമ്പർക്കം- കൊടകര - 5 ആൺകുട്ടി.
17. സമ്പർക്കം- വിൽവട്ടം - 63 സ്ത്രീ.
18. സമ്പർക്കം- കൂർക്കഞ്ചേരി - 4 പെൺകുട്ടി.
19. സമ്പർക്കം- തൃശ്ശൂർ കോർപ്പറേഷൻ - 51 സ്ത്രീ.
20. സമ്പർക്കം- കൊടകര - 3 ആൺകുട്ടി.
21. സമ്പർക്കം - തൃശ്ശൂർ കോർപ്പറേഷൻ - 32 പുരുഷൻ.
22. സമ്പർക്കം- മേലൂർ - 20 സ്ത്രീ.
23. സമ്പർക്കം- ചേലക്കര - 37 സ്ത്രീ.
24. സമ്പർക്കം- മുണ്ടത്തിക്കോട് - 38 പുരുഷൻ.
25. സമ്പർക്കം- തെക്കുംകര - 4 മാസം ആൺകുട്ടി.
26. സമ്പർക്കം- എരുമപ്പെട്ടി - 37 പുരുഷൻ.
27. സമ്പർക്കം- മുണ്ടത്തിക്കോട് - 15 ആൺകുട്ടി.
28. സമ്പർക്കം- മുണ്ടത്തിക്കോട് - 57 പുരുഷൻ.
29. സമ്പർക്കം- തോളൂർ - 26 സ്ത്രീ.
30. ഉറവിടമറിയാത്ത പഴുവിൽ സ്വദേശി - 48 സ്ത്രീ
31. ഉറവിടമറിയാത്ത തൃശ്ശൂർ കോർപ്പറേഷൻ സ്വദേശി - 28 സ്ത്രീ
32. ഉറവിടമറിയാത്ത - തെക്കുംകര - 42 സ്ത്രീ.
33. ഉറവിടമറിയാത്ത - കല്ലേപ്പാടം - 49 പുരുഷൻ.
34. വാടനപ്പള്ളി ജനതാ ക്ലസ്റ്റർ -മണലൂർ - 27 സ്ത്രീ.
35. അമല ക്ലസ്റ്റർ- തോളൂർ - 35 പുരുഷൻ.
36. അമല ക്ലസ്റ്റർ- തോളൂർ - 32 പുരുഷൻ.
37. അമല ക്ലസ്റ്റർ- അളഗപ്പനഗർ - 47 സ്ത്രീ.
38. ചാലക്കുടി ക്ലസ്റ്റർ- പേരാമ്പ്ര - 49 പുരുഷൻ.
39. ചാലക്കുടി ക്ലസ്റ്റർ- മേലൂർ - 50 പുരുഷൻ.
40. ചാലക്കുടി ക്ലസ്റ്റർ- മേലൂർ - 48 സ്ത്രീ.
41. ആരോഗ്യപ്രവർത്തകർ ദയ ക്ലസ്റ്റർ- കോലഴി- 56 സ്ത്രീ.
42. ആരോഗ്യപ്രവർത്തകർ ദയ ക്ലസ്റ്റർ - പിലാക്കോട് - 36 സ്ത്രീ.
43. ഗുജറാത്ത് - കൊരട്ടി - 62 സ്ത്രീ
44. ഗുജറാത്ത് - കൊരട്ടി - 72 പുരുഷൻ
45. ഗുജറാത്ത് - കൊരട്ടി - 37 പുരുഷൻ
46. തമിഴ്‌നാട് - കോലഴി - 30 പുരുഷൻ

Related News

Registration Login
Sign in with social account
or
Lost your Password?
Registration Login
Sign in with social account
or
A password will be send on your post
Registration Login
Registration